ഓര്‍മ്മയുണ്ടോ ഈ ഫോണുകള്‍ ?
ടച്ച്‌സ്‌ക്രീനിന്റെ ലോകത്തേയ്ക്ക് വളര്‍ന്ന പ്രിയ സുഹൃത്തേ ഓര്‍മ്മയുണ്ടോ ഈ പഴമക്കാരെ? കൈയില്‍ ഒതുങ്ങുന്നതും,ഒതുങ്ങാത്തതുമായ നിങ്ങളുടെ ആദ്യകാല മൊബൈലുകളേക്കുറിച്ചാണ് ചോദ്യം.നോക്കിയയുടെയും, സോണി എറിക്‌സന്റെയും, മോട്ടോറോളയുടെയും പഴയ മോഡലുകള്‍ നിങ്ങളില്‍ പലര്‍ക്കും നേരിട്ട് പരിചയമുള്ളവയായിരിയ്ക്കും. മൊബൈല്‍ ഫോണ്‍ അത്ഭുതമായിരുന്ന കാലത്ത് രാജാക്കന്മാരായി വിലസ്സിയിരുന്ന ഈ മോഡലുകള്‍ ഇന്നത്തെ തലമുറയ്ക്ക് വെറും കോമഡി പീസാണ്. പക്ഷെ ഒരു കാലത്ത് സ്‌ക്കൂളുകളിലും, കോളേജുകളിലും പ്രണയവും പേറി ദൂത് പോയിരുന്ന ഈ ഫോണുകളെ അന്നത്തെ കമിതാക്കള്‍ മറക്കാനിടയില്ല. ഏതായാലും ഓര്‍മ്മ പുതുക്കാനായി ഒന്നുകൂടെ കണ്ടോളൂ. പരിചയമുണ്ടോ ഇവരിലാരെയെങ്കിലും ?

Blackberry Pearl 8100
Blackberry Pearl 8100
Sony Ericson K300
Sony Ericson K300
HTC Touch
HTC Touch
Motorola Razr V3
Motorola Razr V3
Motorola Star Tac
Motorola Star Tac
Nokia 3310
Nokia 3310
Nokia 6600
Nokia 6600
Nokia E90
Nokia E90
Nokia N-Gage
Nokia N-Gage


Click it and Unblock the Notifications








