കുട്ടികള്‍ക്ക് ഉപകാരപ്രദമായ ആറ് ഉപകരണങ്ങള്‍

Posted By:

ഇന്നത്തെ കുട്ടികള്‍ സാങ്കേതികതയുമായി ഏറെ അടുത്ത് ഇടപളകുന്നവരാണ്. പണ്ടൊക്കെ കള്ളനും പോലീസും കളിയായിരുന്നു കുട്ടികളുടെ വിനോദമെങ്കില്‍ ഇന്ന് കമ്പ്യൂട്ടറിനു മുന്നില്‍ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ പോലുള്ള ഗെയിമുകളാണ് കുട്ടികള്‍ കളിക്കുന്നത്.

മൊബൈല്‍, ടാബ്ലറ്റ് നിര്‍മാതാക്കളും ഈ താല്‍പര്യം മനസിലാക്കിയാണ് കുട്ടികള്‍ക്കകയുള്ള ഉപകരണങ്ങള്‍ ഇറക്കുന്നത്. സാംസങ്ങ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിവിധ കിഡ്‌സ് ടാബ്ലറ്റുകള്‍ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇതിനു പുറമെ കുട്ടികള്‍ക്കായി നിരവധി ഗാഡ്ജറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ ചിലതാണ് ഗിസ്‌ബോട് ഇവിടെ പരിചയപ്പെടുത്തുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കുട്ടികള്‍ക്ക് ഉപകാരപ്രദമായ ആറ് ഉപകരണങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot