ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:
    X

    ഇന്ത്യയിലെ ഏറ്റവും വലിയ ഇ-റിട്ടെയിലറായ ഫ്ളിപ്കാര്‍ട്ട് അന്തര്‍ദേശീയ മാതൃകകളാണ് ഹാന്‍ഡ്‌സെറ്റുകള്‍ എക്‌സ്‌ക്ലൂസിവ് ആയി വില്‍പ്പനയക്ക് വയ്ക്കുമ്പോള്‍ പിന്തുടരുന്നതെന്ന് തോന്നുന്നു. ഹുവായി, മോട്ടറോള, അസുസ്, ഷവോമി, ലെനൊവൊ എന്നീ തിരഞ്ഞെടുത്ത ബ്രാന്‍ഡുകളാണ് ഫ്ളിപ്കാര്‍ട്ടുമായുളള സഹകരണത്തില്‍ നിന്ന് ഗുണം ലഭിച്ച ബ്രാന്‍ഡുകളെന്ന് വിലയിരുത്താം.

    ചൈനയുടെ ആപ്പിളായ ഷവോമിക്ക് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാനുളള മികച്ച ഒരു തട്ടകമായി ഫ്ളിപ്കാര്‍ട്ട് മാറിയെന്ന് മാത്രമല്ല, അവര്‍ ആദ്യമായി അവതരിപ്പിച്ച ഫോണായ എംഐ3-ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

    അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

    ലെനൊവൊയുടെ ഉടമസ്ഥതയിലുളള കമ്പനിയായ മോട്ടറോളയുടെ നെക്‌സസ് 6, മോട്ടോ ടര്‍ബോ, മോട്ടോ ജി, മോട്ടോ ഇ, മോട്ടോ എക്‌സ് തുടങ്ങിയവയും ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ഫ്ളിപ്കാര്‍ട്ട് വഴിയാണ്.

    മോട്ടറോളയ്ക്ക് ഫ്ളിപ്കാര്‍ട്ടിലൂടെ ഇതിനോടകം 5 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം വില്‍ക്കപ്പെടുന്ന ഫോണുകളാണ് ഈ അവസരത്തില്‍ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    7,499 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

    പ്രധാന സവിശേഷതകള്‍

    .5-inch (960 x 540 pixels) qHD display with Corning Gorilla glass 3 protection
    Android 5.0 (Lollipop) OS
    4G - 1.2 GHz quad-core Snapdragon 410 processor with 400 MHz Adreno 306 GPU
    3G - 1.2 GHz quad-core Snapdragon 200 processor with 400 MHz Adreno 302 GPU
    1GB of RAM
    8GB of internal memory expandable memory with microSD
    5MP rear camera

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    26,499 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.5-inch (1920 x 1080 pixels) in-cell LTPS display with 10-finger multi-touch
    Octa-Core (4×1.8GHz Cortex A15 4×1.3GHz Cortex A7) Hisilicon Kirin 925 processor with Mali T628-MP4 GPU
    3GB RAM
    16GB/ 32GB internal memory
    Expandable up to 128GB with microSD
    Android 4.4 (KitKat) with Emotion UI 3.0
    Dual SIM (micro + nano)
    Dual 8MP camera rear cameras with, F2.0 aperture, Dual LED flash

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    19,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.0 inches IPS capacitive touchscreen
    Android OS, v5.0 (Lollipop)
    Intel Atom Z2560 Chipset, Quad-core 1.6 GHz CPU
    2GB of RAM
    8 MP, 3264 x 2448 pixels, autofocus, LED flash

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    4,499 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    4.5-inch (854 x 480 pixels) FWVGA display
    Android 4.4 (KitKat) with Emotion UI
    1.2GHz quad-core Spreadtrum SC7731 processor with Mali-400 GPU
    1GB RAM
    8GB internal memory expandable memory with microSD
    Dual SIM with dual standby
    8MP rear camera with dual LED Flash

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    9,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.5-inch (1280 x 720 pixels) HD IPS display
    Android 4.4 (Kitkat) with Emotion UI 3.0
    1.2 GHz Quad-Core Snapdragon 410 (MSM8916) processor with Adreno 306 GPU
    2GB RAM
    8GB internal memory expandable memory with MicroSD
    Dual SIM (Micro SIM slots) with dual standby
    13MP rear camera with LED Flash, BSI sensor, f/2.0 aperture

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    9,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.5-inch (1920 x 1080 pixels) display with 178-degree wide viewing angle, 400 nits brightness
    1.7 GHz Octa-core MediaTek MT6752 processor with Mali-T760 MP2 GPU
    2GB RAM, 16GB internal storage, expandable memory up to 32GB with microSD
    Android 5.0 (Lollipop) with Vibe UI
    Dual SIM (4G + 4G)
    13MP rear camera with dual-tone LED flash

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    21,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.2 Inch, 1080x1920 px display, AMOLED
    Android v4.4.4 (KitKat)
    Quad core 2500 MHz processor
    13 MP Primary Camera, 2 MP Secondary

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    41,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5.2 (1440×2560 pixels) AMOLED display with 565 ppi, Corning Gorilla Glass 3 protection
    Android 5.0 (Lollipop) OS
    2.7GHz quad-core Qualcomm Snapdragon 805 (APQ8084) processor with 600 MHz Adreno 420 GPU
    3GB of RAM
    64GB of internal memory
    Water Resistant
    21MP rear camera with dual LED flash, f/2.0 aperture, 4K video recording

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    34,999 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    6-inch QHD AMOLED Screen
    Android v5 (Lollipop)
    2.7 GHz + Qualcomm Snapdragon 805 Quad Core
    3 GB RAM
    13 MP Primary Camera

     

    ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

    7,499 രൂപയ്ക്ക് വാങ്ങിക്കൂ

    വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    പ്രധാന സവിശേഷതകള്‍

    5-inch (1280 x 720 pixels) HD IPS display
    1.2 GHz quad-core Qualcomm Snapdragon 410 processor with 400 MHz Adreno 306 GPU
    2GB RAM, 16GB internal memory, expandable memory with microSD
    Android 4.4 (KitKat) with Vibe 2.0 UI
    Dual (micro) SIM
    8MP auto-focus rear camera with LED Flash

     

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    Read more about:
    English summary
    Top Smartphones available Exclusively on Flipkart.

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more