മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് 2019-ലെ മായക്കാഴ്ചകള്‍

|

1. സാംസങ് എസ് 10 5G സ്മാര്‍ട്ട്‌ഫോണ്‍ ആണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 5G ഒഴികെയുള്ള ഗാലക്‌സി ശ്രേണിയിലെ സാംസങ് ഫോണുകള്‍ മാര്‍ച്ച് 8 മുതല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. S10+, S10, S10e എന്നിവയുടെ വില യഥാക്രമം 1000 ഡോളര്‍, 900 ഡോളര്‍, 750 ഡോളര്‍ എന്നിവയാണ്.

 
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് 2019-ലെ മായക്കാഴ്ചകള്‍

2

2

സോണി എക്‌സ്പീരിയ 1-ഉം മൊബൈല്‍ കോണ്‍ഗ്രസ്സില്‍ പ്രദര്‍ശിപ്പിച്ചു. 21:9 സിനിമാവൈഡ് സ്‌ക്രീന്‍, ലോകത്തിലെ ആദ്യ 4K ഫോണ്‍ ഡിസ്‌പ്ലേ, പിന്നില്‍ മൂന്ന് ക്യാമറകള്‍ തുടങ്ങിയവയാണ് സോണി തദ3-ന്റെ പിന്‍ഗാമിയായ സോണി എക്‌സ്പീരിയ 1-ന്റെ പ്രധാന സവിശേഷതകള്‍.

3

3

HTC ബൂത്തില്‍ വിആര്‍ ഡിവൈസ് ധരിച്ച് ബെയ്‌സ്‌ബോള്‍ പരിശീലിക്കുന്നു

4

4

ഷവോമി വിആര്‍ ഡിവൈസ് പരിശോധിക്കുന്ന സന്ദര്‍ശകന്‍

5
 

5

ധരിക്കാന്‍ കഴിയുന്ന പുതിയ നുബിയ ആല്‍ഫ സ്മാര്‍ട്ട്‌ഫോണ്‍. കമ്പനി ഇതിനെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് വാച്ച് അടിസ്ഥാന പ്ലാറ്റ്‌ഫോണിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 960x192 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ നാലിഞ്ച് OLED ഡിസ്‌പ്ലേ, 49:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍.

6

6

സ്പാനിഷ് കാര്‍ നിര്‍മ്മാതാക്കളായ സീറ്റ് രണ്ടുപേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഇലക്ട്രിക് വാഹനമായ മിനിമോയും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പ്രദര്‍ശിപ്പിച്ചു.

7.

7.

സാംസങ് ഗാലക്‌സി ഫോള്‍ഡിന്റെ ചിത്രമെടുക്കുന്ന സന്ദര്‍ശകന്‍. ഏപ്രില്‍ 26-ന് വിപണിയിലെത്തുമെന്ന് കരുതപ്പെടുന്ന ഗാലക്‌സി ഫോള്‍ഡ് 5G മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കും. കാഴ്ചയില്‍ സ്മാര്‍ട്ട്‌ഫോണിന് സമാനമാണെങ്കിലും ഇത് പുസ്തകം പോലെ തുറക്കാനാകും. 7.3 ഇഞ്ചാണ് ഡിസ്‌പ്ലേയുടെ വലുപ്പം.


8. ചൈനീസ് കമ്പനിയായ റോയോള്‍ നിര്‍മ്മിച്ച ഫ്‌ളെക്‌സിബിള്‍+ ഡിസ്‌പ്ലേ സജ്ജീകരിച്ച തൊപ്പി ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

ഓപ്പോ R17 പ്രോയുടെ വിലയില്‍ 6000 രൂപയുടെ കുറവ്; പുതിയ വില 39990 രൂപഓപ്പോ R17 പ്രോയുടെ വിലയില്‍ 6000 രൂപയുടെ കുറവ്; പുതിയ വില 39990 രൂപ

Best Mobiles in India

Read more about:
English summary
Top smartphones, gadgets from Mobile World Congress 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X