സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

Written By:

ഭൂതങ്ങളെയും ആത്മാക്കളെയും നേരിട്ട് കണ്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തില്‍ ഭൂതങ്ങളും ആത്മാക്കളും എന്ന് കരുതുന്ന ഒരുപിടി വീഡിയോകളാണ് ഇവിടെ കോര്‍ത്തിണക്കുന്നത്.

സാങ്കേതികത വികസിച്ചു കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ഈ ഭൂതങ്ങളെ ഒപ്പിയെടുത്തിരിക്കുന്നത് സിസിടിവി ക്യാമറകളിലാണ്. വെറും വിനോദത്തിനായി മാത്രമാണ് ഇവിടെ ഈ വീഡിയോകള്‍ ഉള്‍പ്പെടുത്തുന്നത്. സാങ്കേതികത ഇത്ര വികസിച്ച ഇക്കാലത്ത് ഭൂതങ്ങളും ആത്മാക്കളും ഉണ്ടെന്ന് വിശ്വസിക്കുന്നത് തന്നെ തീര്‍ത്തും യുക്തി ഭദ്രമല്ല. എന്നാല്‍ ഈ ഭൂതങ്ങളെ പിടിച്ചെടുത്തിരിക്കുന്നത് ടെക്ക് മേഖലയിലെ മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായ ക്യാമറകളാണ് എന്നതാണ് രസാവഹം.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടെലിവിഷനിലും സുരക്ഷാ ക്യാമറകളിലും പതിഞ്ഞ ഭുതങ്ങളും ആത്മാക്കളും കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ഹാംപ്റ്റണ്‍ കോടതിയിലെ സിസിടിവിയില്‍ പതിഞ്ഞ ഭൂതം.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

പോലീസ് പിന്തുടരുന്നതിനിടയില്‍ ഭൂതത്തിന്റെ കാര്‍ പൊടുന്നനെ അപ്രത്യക്ഷമാകുന്ന വീഡിയോ.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ആശുപത്രിക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ഡിസ്‌നിലാന്‍ഡില്‍ ചുറ്റി കറങ്ങുന്ന ഭൂതം.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ആത്മാവ് വീഡിയോയില്‍ പതിഞ്ഞതോണോ, മികച്ച എഡിറ്റിങ് ശേഷിയാണോ? നിങ്ങള്‍ തന്നെ കണ്ട് തീരുമാനിക്കുക.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ഒരു കോണിപ്പടിക്ക് അരികില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടി ഭൂതം.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

സിസിടിവി സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞ ജിമ്മില്‍ പ്രത്യക്ഷപ്പെട്ട ഭൂതം.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

ഒരാളുടെ അമ്മയുടെ ഭൂതം രാത്രിയില്‍ ഹാളില്‍ കൂടി നടക്കുന്നതായി അവകാശപ്പെടുന്നു. വെറും വിനോദത്തിനായി മാത്രം എടുക്കാവുന്ന ഇത്തരം വീഡിയോകള്‍ സത്യമാണോ എന്ന് നിങ്ങള്‍ കണ്ട് തന്നെ തീരുമാനിക്കുക.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

എന്തിനാണ് ഒരു ഭൂതം നഴ്‌സിങ് ഹോമില്‍ താമസിക്കുന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ? രസകരമായ ഈ വീഡിയോ കാണുക.

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

പബില്‍ പ്രത്യക്ഷപ്പെട്ട ഭൂതം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top Spirit Ghost Sightings Caught on CCTV.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot