Just In
- 40 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 15 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 24 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- News
'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
ഏറ്റവും മികച്ച ജോലി സാധ്യതയുളള ഇന്ത്യയിലെ ടെക്നോളജി കമ്പനികള്‍
പഠിത്തമൊക്കെ കഴിഞ്ഞാല്‍ ഇന്നത്തെ യുവാക്കളുടെ അടുത്ത സ്വപ്നം ഏറ്റവും നല്ലൊരു ഐടി കമ്പനിയില്‍ ഉയന്ന ശമ്പളമുളള ഒരു ജോലി നേടണം എന്നതാണ്. അതിനായി ഇന്ന ഇവിടെ കുറച്ച് ഐടി കമ്പനികളെ പരിചയപ്പെടുത്തുകയാണ്.

ഓരോ കമ്പനിക്ക് ലഭിച്ച റാംങ്കിംഗും ഇവിടെ കൊടുക്കുന്നു.
SAP Labs
സാപ്പ് ലാബ്സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ കമ്പനിയെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്ത് എത്തിച്ചതിന്റെ പ്രധാന കാരണം കമ്പനിയുടെ സൗകര്യങ്ങളും നയങ്ങളുമാണ്.
Intuit India
ഇന്‍ട്യൂട്ട് ഇന്ത്യയാണ് ഐടി കമ്പനിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസൃതമായി ജോലി ചെയ്യാവുന്ന ഓപ്ഷനുകള്‍, മറ്റു ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ നല്കുന്നു.
Adobe Systems
അഡോബ് സിസ്റ്റംസാണ് നാലാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ഥമായ ജോലി സ്ഥാപനമാണിത്. സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലനവും വ്യായാമവും നല്കുന്നു. ഒപ്പം ആരോഗ്യം വിദ്യാഭ്യാസം എന്നിവയ്ക്കും ആനുകൂല്യങ്ങള്‍ ഉണ്ട്.
Indus Towers
ഇന്‍ഡ്സ് ടവേഴ്സാണ് ആണ് പതിനൊന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയിലാകമനം 1.2 ലക്ഷം ടവറുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്.
Vodafone India
വോഡാഫോണ്‍ ഇന്ത്യയാണ് 13-ാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളില്‍ ഒന്നാണ് വോഡാഫോണ്‍ ഇന്ത്യ. വോഡാഫോണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അവിടുത്തെ ജീവനക്കാര്‍ക്ക് പ്രതിഫലമായി നിരവധി പ്രവര്‍ത്തനങ്ങളും ഉണ്ട്.
Pitney Bowes Software India
ഇന്ത്യയില്‍ ഇരുപതാം സ്ഥാനമാണ് ഈ കമ്പനിക്ക്. നോയിഡിയില് സ്ഥിതി ചെയ്യുന്ന ഈ കമ്പനിയില്‍ മികച്ച ജോലി സാധ്യതയും ഒപ്പം ജീവനക്കാര്‍ക്ക് മികവുറ്റ പഠന സൗകര്യങ്ങളും ഒരുക്കുന്നു.
Kantar's Global Delivery Centre
22-ാം സ്ഥാനമാണ് ഈ കമ്പനി നേടിയിരിക്കുന്നത്. ഈ കമ്പനിയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പല തരത്തിലുളള ട്രെയിനിംഗും നല്കി പോകുന്നു.
PayPal India
24-ാം സ്ഥാനമാണ് PayPal ഇന്ത്യയ്ക്ക്. തൊഴിലാളി സൗഹൃദ സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഈ കമ്പനി മികച്ച വളര്‍ച്ച സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.
John Deere Technology Centre
27-ാം സ്ഥാനമാണ് ഇന്ത്യയില്‍ ഈ കമ്പനിക്ക്. അന്താരാഷ്ട്ര നിലവാരമുളള തൊഴിലിടം പ്രദാനം ചെയ്യുകയും ഒപ്പം തൊഴിലാളികളുമായി കമ്പനി പുലര്‍ത്തുന്ന സമീപനവുമാണ് കമ്പനി പ്രശസ്ഥമാകാനുളള കാരണം.
Cadence Designs Systems
28-ാം സ്ഥാനമാണ് ഈ കമ്പനി നേടിയിരിക്കുന്നത്. അവിടുത്തെ ജോലിക്കാരുടെ ആവശ്യങ്ങള്‍ നല്ലരീതിയില്‍ മനസ്സിലാക്കുന്ന എച്ച്ആര്‍ വിഭാഗമാണ് കമ്പനിയുടെ ഉയച്ചയ്ക്കു കാരണം.
BMC Software
31-ാം സ്ഥാനമാണ് BMC സോഫ്റ്റ്വയര് കമ്പനിക്ക്. ഫീഡ്ബാക്ക് പ്രോഗ്രാമുകള്‍, റഫറല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ അവിടുത്തെ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം നല്കുന്നു.
Aspire Systems
35-ാം സ്ഥാനമാണ് ഈ കമ്പനി കരസ്ഥമാക്കിയിരുന്നത്. അവിടുത്തെ തൊഴിലാളികള്‍ക്ക് ജീവിതവും അതു പോലെ ജോലിയുമായി മികച്ചൊരു ബാലന്‍സ് സൃഷ്ടിക്കാന്‍ ഈ കമ്പനിയിലൂടെ സാധിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470