സാംസങ് ഗാലക്‌സി നോട്ട് 2-വിനൊപ്പം അവശ്യം വേണ്ട 10 ഉപകരണങ്ങള്‍

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Molife M-SL-SMNOTE-2 Screen Protector

Molife M-SL-SMNOTE-2 Screen Protector

HDTV Adaptor

HDTV Adaptor

Battery Reservoir DE-U01L-1810GN

Battery Reservoir DE-U01L-1810GN

Wacom Pen (8 pi) ET-S200EBEG

Wacom Pen (8 pi) ET-S200EBEG

HM - 1000 Mono Bluetooth Black

HM - 1000 Mono Bluetooth Black

Rock N7100-24544 Bigcity Leather Case Side Flip

Rock N7100-24544 Bigcity Leather Case Side Flip

Car Charger CAD300UBEC/INU

Car Charger CAD300UBEC/INU

EFC-1J9FWEGINU Cover

EFC-1J9FWEGINU Cover

Desktop Dock

Desktop Dock

Vehicle Dock

Vehicle Dock
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലീസ് ചെയ്ത് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 5 മില്ല്യണോളം വില്പനയുമായി ഈ വര്‍ഷം മുന്‍പന്തിയിലെത്തിയ ഫാബ്ലെറ്റാണ് സാംസങ് ഗാലക്‌സി നോട്ട് 2. ഇന്ത്യയില്‍ ഈ ഫാബ്ലെറ്റിന്റെ 16 ജിബി മോഡലിന് വില 39,990 രൂപയാണ്. ഈ രണ്ടാം തലമുറ ഫാബ്ലെറ്റ് സ്വന്തമാക്കിയവര്‍ക്കും, ആക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. സാംസങ് ഗാലക്‌സി നോട്ട് 2 വിന്റെ പരമാവധി മികവും ഉപയോഗപ്പെടുത്താന്‍ സഹായകമായ 10 അവശ്യ ഉപകരണങ്ങളാണ് ഗാലറിയില്‍ കാണുന്നത്.

റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍ 

10 ഹോളിവുഡ് സിജിഐ വിസ്മയങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot