ലോകത്തെ മാറ്റിമറിച്ചത്‌ ഇവരാണ്‌

By Super
|
ലോകത്തെ മാറ്റിമറിച്ചത്‌ ഇവരാണ്‌

വളരെ പ്രശസ്തരായ വ്യക്തികളുടെയെല്ലാം കഥയില്‍, തികച്ചും ലളിതവും, കഷ്ടപ്പാട് നിറഞ്ഞതുമായ ഒരു തുടക്കത്തിന്റെ ഏടുണ്ടാകും. ഗൂഗിളിന്റെയും, ആപ്പിളിന്റെയും, മൈക്രോസോഫ്റ്റിന്റെയുമൊന്നും അവസ്ഥ വിഭിന്നമല്ല. എന്നാല്‍ ഇന്നവര്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാതായിരിയ്ക്കുന്നു. കോളേജുകളില്‍ നിന്നും ഒന്നിനും കൊള്ളാത്തവന്‍ എന്ന് പറഞ്ഞ് പിന്തള്ളപ്പെട്ട ബില്‍ ഗേറ്റ്‌സിനെ പോലെയുള്ളവര്‍ ലോകത്തെയാകമാനം നിയന്ത്രിയ്ക്കുന്ന രീതിയില്‍ മൈക്രോസോഫ്റ്റായി വളര്‍ന്നു. സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ എന്ന സാമ്രാജ്യം തീര്‍ത്തു. പിന്നെ സോണി, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി കുറേ മുന്‍നിര ഉദാഹരണങ്ങള്‍. ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചവരാണ് ഇവരൊക്കെയും തന്നെ. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. ഇന്ന് നമുക്ക് ഇത്തരത്തില്‍ മനുഷ്യജീവിതത്തെ തന്നെ മാറ്റിയ ചില സാങ്കേതിക അതികായന്മാരെ പരിചയപ്പെടാം.
 

Steve Jobs ( Apple)

Steve Jobs ( Apple)

Steve Jobs ( Apple)
Mark Zuckerberg, Facebook

Mark Zuckerberg, Facebook

Mark Zuckerberg, Facebook
Bill Gates (Microsoft)

Bill Gates (Microsoft)

Bill Gates (Microsoft)
Larry Page and Sergey Brin, Google
 

Larry Page and Sergey Brin, Google

Larry Page and Sergey Brin, Google
Akio Morita ( Sony )

Akio Morita ( Sony )

Akio Morita ( Sony )
Tim Berners-Lee, the World Wide Web

Tim Berners-Lee, the World Wide Web

Tim Berners-Lee, the World Wide Web
Linus Torvalds, Linux

Linus Torvalds, Linux

Linus Torvalds, Linux
 Evan Williams, Twitter & Blogger

Evan Williams, Twitter & Blogger

Evan Williams, Twitter & Blogger
Shigeru Miyamoto, Nintendo

Shigeru Miyamoto, Nintendo

Shigeru Miyamoto, Nintendo
Jeffrey Bezos, Amazon

Jeffrey Bezos, Amazon

Jeffrey Bezos, Amazon


സ്റ്റീവ് ജോബ്‌സ് ഇങ്ങനെയും!

വളഞ്ഞു തിരിഞ്ഞ് മറിഞ്ഞ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍

ജീവിതം കൂടുതല്‍ രസകരമാക്കുന്ന ചില കുഞ്ഞിക്കണ്ടുപിടിത്തങ്ങള്‍

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X