ഈ വര്‍ഷം ഇവരെത്തും

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top10most-awaited-smartphones-expected-launchinindia-2013-2.html">Next »</a></li></ul>

ഈ വര്‍ഷം ഇവരെത്തും

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ച, 2012 സാക്ഷ്യം ഹിച്ച ഒരത്ഭുതം തന്നെയായിരുന്നു. മലവെള്ളം പോലായിരുന്നു കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വന്നു ചാടിയത്. വിലകുറഞ്ഞ ഫോണുകള്‍ക്കുള്ള ഇവിടുത്തെ സാധ്യത ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി എല്ലാ ബഹുരാഷ്ട്ര കമ്പനികളും അനരുടെ ബജറ്റ് സ്മാര്‍ട്ട്ഫഓണുകളുമായി രംഗത്തെത്തിയതോടെ ഇന്ത്യന്‍ ഉപകരണ വിപണി ഒരു പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നു. ഈ വര്‍ഷവും അതേ കുത്തൊഴുക്കും, കച്ചവടവും പ്രതീക്ഷിയ്ക്കാം. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തിച്ചേരുന്ന ടോപ് 10 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top10most-awaited-smartphones-expected-launchinindia-2013-2.html">Next »</a></li></ul>
Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot