ഉടമസ്ഥനെ തിരിച്ചറിയുന്ന വാച്ച്

ഈ വര്‍ഷത്തെ CESല്‍ തോഷിബ അവതരിപ്പിച്ച ഉപകരണങ്ങളില്‍ ഒരു സവിശേഷ വാച്ചും ഉണ്ടായിരുന്നു. തലക്കെട്ടില്‍ സൂചിപ്പിച്ചത് പോലെ ഉടമസ്ഥനെയോ, ഉടമസ്ഥയെയോ പള്‍സ് അളന്ന് കണ്ടെത്തുന്ന സ്മാര്‍ട്ട്
വാച്ചാണ് ഐറ്റം. ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന ഇസിജി സെന്‍സറാണ് ഉടമസ്ഥന്റെ പള്‍സ് നിരക്ക് തിരിച്ചറിയുന്നത്. ഇനി മറ്റാരെങ്കിലുമാണ് ഈ വാച്ച് ധരിയ്ക്കുന്നതെങ്കില്‍ തനിയെ കക്ഷി ഓഫാകും.
ഐഫോണുമായും, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുമായും ബന്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ഈ വാച്ചില്‍ കോളുകള്‍,ഇമെയിലുകള്‍, കലണ്ടര്‍ ഇവന്റുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ സാധിയ്ക്കും. കൂടാതെ കാലാവസ്ഥയും, ഏറ്റവും പുതിയ വാര്‍ത്തകളും ഇതിലറിയാം. ഒരു ഫേസ്ബുക്ക് മെസ്സേജിന് 100 ഡോളറോ?

ഉയര്‍ന്ന റെസല്യൂഷനുള്ള OLED ഡിസ്‌പ്ലേയില്‍ നമുക്ക് എല്ലാ കോണില്‍ നിന്നും കാഴ്ച സാധ്യമാക്കുന്ന സെന്‍സറുകള്‍ ഉണ്ട്. ഇതുവരേയ്ക്കും യാഥാര്‍ത്ഥ്യമാകാത്ത ഈ വാച്ച് സമീപഭാവിയില്‍ നമ്മുടെ കൈത്തണ്ടകളിലും എത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
ബോളിവുഡ് താരങ്ങളുടെ സ്വന്തം ഫോണുകള്‍
പയ്യന്‍സിന് വേണ്ടി പടാറ് വിന്‍ഡോസ് & ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications