ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

Written By:

ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ എപ്പോഴും നമ്മള്‍ കളളന്‍മാരേയും മറ്റും ജാഗ്രതയായിരിക്കണം. ബെന്‍ ടെഡിസ്‌കോ വിയെന്ന സന്ദര്‍ശിച്ച സമയത്ത്, എടിഎംല്‍ പണം എടുക്കാന്‍ പോയപ്പോള്‍ വിചിത്മായ ഒന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

'സിം കാര്‍ഡ് ക്ലോണിംഗ്' സൂക്ഷിക്കുക!

ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

ആ സമയം അദ്ദേഹത്തിന് അത് മനസ്സിലായില്ല. പിന്നെ അദ്ദേഹത്തിന്റെ കണ്ടെത്തലിലൂടെ മനസ്സിലായി അത് എടിഎം സ്‌കിമ്മര്‍ ആണെന്ന്.

അതായത് കളളന്‍മാര്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡും ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്താന്‍ എടിഎംല്‍ ഒരു ഉപകരണം സ്ഥാപിക്കുന്നുണ്ട്.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈ വീഡിയോ കണ്ടു നിങ്ങള്‍ക്കു മനസ്സിലാക്കാം.

വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

English summary
As a tourist, you must always been extra cautious for scams and thieves.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot