ജിയോ സൗജന്യ ഓഫറുകള്‍ പിന്‍വലിക്കുന്നു!

Written By:

ജിയോ വന്‍ വിപ്ലവം സൃഷ്ടിച്ചാണ് ടെലികോം മേഖലയില്‍ എത്തിയത്. ജിയോയുടെ ഈ വരവോടെ പല ടെലികോം കമ്പനികളും വന്‍ ഓഫറുകള്‍ നല്‍കിയിയിരിക്കുകയാണ്.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

ജിയോ സൗജന്യ ഓഫറുകള്‍ പിന്‍വലിക്കുന്നു!

ജിയോയുടെ ഏറ്റവും ഒടുവിലത്തെ ഓഫറാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. എന്നാല്‍ ജിയോയുടെ ഈ സൗജന്യ ഓഫര്‍ നീട്ടിയത് പിന്‍ വലിക്കണമെന്ന് ട്രായി ജിയോക്ക് നിര്‍ദ്ദേശം നല്‍കി.

ജിയോ സൗജന്യ ഓഫറുകള്‍ പിന്‍വലിക്കുന്നു!

ജിയോ സൗജന്യ ഓഫറുകള്‍ അവസാനിക്കുന്ന മാര്‍ച്ച് 31നാണ് സമ്മര്‍ സര്‍പ്രൈസ് ഓഫറുമായി ജിയോ എത്തിയത്. പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ഏപ്രില്‍ 15 വരെ ജിയോ നീട്ടിയിരുന്നു. എന്നാല്‍ ഇതും പിന്‍വലിക്കണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം.

റിലയന്‍സ് ജിയോ 4ജി ലാപ്‌ടോപ്പുമായി എത്തുന്നു!

എന്നാല്‍ ട്രായിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാമെന്ന് ജിയോ അറിയിച്ചു. സൗജന്യ ഓഫറുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏതാനും ദിവസത്തിനുളളില്‍ തന്നെ പൂര്‍ത്തിയാകുന്നതാണ്.

English summary
The Mukesh Ambani-owned telecom company added that it accepted the decision.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot