ചാനലുകൾ, ടി.വി ബിൽ എന്നിവയുടെ പുതുക്കിയ നിയമങ്ങളുമായി ട്രായ്

|

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കേബിൾ ഓപ്പറേറ്റർമാർക്കും ഡി.ടി.എച്ചുകൾക്കും പുതിയ നിയന്ത്രണ സംവിധാനം 2019 ഫെബ്രുവരി മുതൽ ലഭ്യമാകും. പുതിയ നിയമങ്ങൾ പ്രകാരം ടെലിവിഷനിൽ കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾ തിരഞ്ഞെടുക്കാൻ വളരെ ലളിതമാണ്.

 
ചാനലുകൾ, ടി.വി ബിൽ എന്നിവയുടെ പുതുക്കിയ നിയമങ്ങളുമായി ട്രായ്

പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾ

കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾ

കേബിൾ ഓപ്പറേറ്റർ അല്ലെങ്കിൽ ഡി.ടി.എച്ച് കമ്പനി തീരുമാനിക്കുന്ന പായ്ക്കുകൾക്ക് പകരം ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന ചാനലുകൾക്ക് മാത്രമായി പണം നൽകുക എന്ന സൗകര്യം കൂടി ഈ പുതിയ ചട്ടപ്രകാരം ലഭ്യമാണ്. ഈയിടെയായി ഒട്ടനവധി മാറ്റങ്ങളാണ് ട്രായ് സംപ്രേക്ഷണ മേഖലയിൽ സൃഷ്ടിച്ചത്. പുതിയ നിയമപ്രകാരം, ഉപയോക്തക്കൾക്ക് ഈ പുതിയ നിയമമാറ്റം ആശ്വാസമേകാൻ സാധ്യതയുണ്ട്.

ഡി.ടി.എച്ച്

ഡി.ടി.എച്ച്

എന്നിരുന്നാലും, പല നിയന്ത്രണങ്ങൾക്ക് പുതിയ നിയന്ത്രണ സംവിധാനം എങ്ങനെ പ്രവർത്തികമാകുന്നു എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ട്രായുടെ ഈ പുതിയ സംവിധാനത്തിന്റെ അവതരണത്തിനുശേഷം എയർടെൽ ഡി.എച്ച്.എച്ചിന്റെ ചില ഉപയോക്താക്കൾക്ക് ടി.വി ചാനലുകൾ ലഭിക്കുന്നതിൽ തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ട്രായി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി നോട്ടീസ് നൽകിയിട്ടുണ്ട്.

 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)
 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)

അവരുടെ ചാനലുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നിശ്ചയമില്ലാത്ത ഉപയോക്താക്കൾക്കും, പുതിയ ടെലിവിഷൻ ബില്ലും എങ്ങനെ ആയിരിക്കും എന്ന് മനസിലാക്കേണ്ട വിശദാംശങ്ങൾ ഇവിടെയുണ്ട്. ഒരു ഉപയോക്താവിന് അവരുടെ ചാനലുകൾ എങ്ങനെ തിരഞ്ഞെടുക്കാം, എങ്ങനെ അവയുടെ ബില്ലുകൾ കണക്കാക്കാം എന്നും ഇവിടെ വിശദീകരിക്കുന്നു.

കേബിൾ ടി.വി

കേബിൾ ടി.വി

പുതിയ റെഗുലേറ്ററി താരിഫ് പ്രകാരം, നിങ്ങളുടെ കേബിൾ ടി.വി ബില്ലിൽ പ്രതിമാസ എൻ.സി.എഫ് അല്ലെങ്കിൽ നെറ്റ്വർക്ക് ഫീസ് അവതരിപ്പിക്കുന്നു. ഈ 130 രൂപയുടെ എൻ.സി.എഫിൽ 100 ചാനലുകളാണ്. എൻ.സി.എഫിൽ ജിഎസ്ടിയും കൂടി കൂട്ടി 130 + 18% ആണ് ചാർജ്. ഇത് പ്രതിമാസം 153 രൂപയാണ്. പ്രതിമാസ പായ്ക്കിൽ കൂടുതൽ ചാനലുകൾ തിരഞ്ഞെടുക്കുന്നവർക്ക് 25 ചാനലുകളുടെ സ്ലാബിൽ 20 രൂപയുടെ അധിക എൻ.സി.എഫ് ഉണ്ടായിരിക്കും.

Best Mobiles in India

Read more about:
English summary
However, for many users there is still confusion on how the new regulatory regime functions. It also appears that despite TRAI’s directive of a smooth rollout, some customers of Airtel DTH did face a black out of their TV channels. TRAI has even issued a notice to the company in light of the reports.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X