Home
News

ട്രയിനില്‍ വെയിറ്റിംഗ് ലിസ്റ്റ് ആണോ? എങ്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാം...

By Asha

നിങ്ങള്‍ ട്രയിന്‍ ടിക്കറ്റിന് കാത്തിരിക്കുകയാണോ? എന്നാല്‍ ടിക്കറ്റ് റെഡിയായിട്ടുണ്ട്, പക്ഷേ അത് വിമാന യാത്ര ചെയ്യാനാണ്.

എന്നാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നില്ല അല്ലേ? സ്ലൈഡറിലൂടെ ഇതിന്റെ വിശദീകരണം മനസ്സിലാക്കാം.

1

1

റെയില്‍വേ രണ്ട് എയര്‍ലൈന്‍ കമ്പനിയുമായി എഗ്രിമെന്റ് വച്ചു, ഒന്ന് ഗോഎയര്‍ മറ്റൊന്ന് സ്‌പൈസ്‌ജെറ്റ്.

2

2

. നിങ്ങള്‍ ട്രയിന്‍ ടിക്കറ്റിന് കാത്തിരിക്കണം
. യാത്ര ചെയ്യുന്ന അതേ ദിവസം ടിക്കറ്റ് എടുക്കാന്‍ പാടില്ല.

3

3

. കുറഞ്ഞത് മൂന്നു ദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.
. IRCTC വെബ്‌സൈറ്റ് വഴി(e-ticket) ബുക്ക് ചെയ്തതില്‍ ഒരാള്‍ക്കു മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

4

4

റെയില്‍വേ ചാര്‍ട്ട് തയ്യാറായതിനു ശേഷം അധികാരികള്‍ യാത്രക്കാരുടെ വെയ്റ്റിംഗ് ലിസ്റ്റ് ഇടുന്നതായിരിക്കും.

5

5

അതിനു ശേഷം IRCTC എയര്‍ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അര്‍ഹതയുളളവര്‍ക്ക് ഈ-മെയില്‍ അയയ്ക്കുന്നതായിരിക്കും.

6

6

ഇതില്‍ കുറഞ്ഞത് 30% മുതല്‍ 40% വരെ ഇളവ് ലഭിക്കും. അതായത് 5000-6000 എയര്‍ ടിക്കറ്റ് ആകുന്നെങ്കില്‍ ഏകദേശം 3000രൂപയായിരിക്കും എയര്‍ ടിക്കറ്റിന് അവര്‍ ഈടാക്കുന്നത്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X