ചിരിക്കാന്‍ തയാറാണോ... എങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കു

Posted By:

സോഷ്യല്‍ മീഡിയകളില്‍ വൈറലായ നിരവധി ചിത്രങ്ങള്‍ മുമ്പ് ഇവിടെ നലകിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കുറെ ചിത്രങ്ങളാണ് ഇന്ന് കാണാന്‍ പോകുന്നത്.

യദാര്‍ഥ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതും ഫോട്ടോഷോപ്പില്‍ ഒരുക്കിയതുമായ കുറെ രസകരമായ ചിത്രങ്ങള്‍. ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതായതിനാല്‍ ഈ ചിത്രങ്ങള്‍ കാണു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു കൈയില്‍ മത്സ്യവും മറുകൈയില്‍ കന്യകയും...

ഇതെന്താ പരിപാടി

പുതിയ വല്ല പരീക്ഷണവുമാണോ

കാറിനുള്ളില്‍ മാത്രമല്ല, പുറത്തും ആഡംബരം

പിന്നില്‍ നിന്ന് അഭ്യാസം കാണിക്കുന്ന കക്ഷി തകര്‍ത്തു

ഇതെങ്ങനെയുണ്ട്‌

പൂച്ചയുടെ കണ്ണുതള്ളി

ഈ നായ എങ്ങനെ കെട്ടിടത്തിനു മുകളിലെത്തി

നല്ല അനുസരണയുള്ള നായ...

പല തവരം സവാരി കണ്ടിട്ടുണ്ട്. എന്നാല്‍ മുതലയുടെ പുറത്തുകയറിയുള്ള യാത്ര ആദ്യമായാ കാണുന്നത്.

ഫോട്ടോയുടെ ആംഗിള്‍ കലക്കി

പ്രതിമയായതുകൊണ്ട് കുഴപ്പമില്ല...

ഇതെങ്ങനെയുണ്ട്‌

എല്ലാവരും സെല്‍ഫിയെടുക്കുകയാണല്ലോ...

വിമാനം വലിക്കുകയാണോ

മോണിറ്ററും തൂക്കി എങ്ങോട്ടാ...

മനോഹരം

ഉഗ്രന്‍ ഫോട്ടോ

ഇങ്ങനെയൊരു ക്ലോസറ്റ് ആളെ പേടിപ്പിക്കാന്‍ വച്ചതാണോ

അഴിഞ്ഞുവീണതാണോ

വലിയ അഭ്യസികളാ...

മുത്തച്ഛനും പേരക്കുട്ടിയും

ഇതെങ്ങനെയുണ്ട്‌

ഇനി ഇത് ഒന്നിച്ച് കത്തിച്ചാല്‍ മതി. ഇവന്റെ കാര്യത്തില്‍ തീരുമാനമാവും.

കള്ളപ്പണം കാലില്‍ കെട്ടി കടത്താന്‍ ശ്രമിച്ച ഇവനെ എന്തു വിളിക്കണം

ഇതെങ്ങനെയുണ്ട്‌

തകര്‍പ്പന്‍...

ഈ ബുദ്ധി കൊള്ളാം

ഒരാഴ്ചത്തേക്കുള്ളതായി

ഇതാരാ തോണിയില്‍ വന്നത്.

പെയിന്റടിച്ച ആട്

ചിത്രത്തെ പോലും വെറുതെ വിടില്ല...

ഇനിയും രണ്ടെണ്ണത്തെ കൂടി വേണമെങ്കില്‍ കയറ്റാം...

ഇതെന്താ ഗേള്‍സ് ഹോസ്റ്റലാണോ... എല്ലാവരും കൂടി മതിലുചാടുന്നുണ്ടല്ലോ...

വണ്ടിയോടെ ചെളിയില്‍ വീണതായിരിക്കും...

ഒറ്റചക്രമുള്ള സൈക്കിള്‍

വില കൂടിയ ചെരിപ്പായിരിക്കും...

ഇതെങ്ങനെയുണ്ട്‌

ഇനിയാരും ഇത് ശകാണ്ടുപോകില്ല...

ഫോട്ടോമഷാപ്പാണെങ്കിലും നന്നായിട്ടുണ്ട്‌

ഇതല്‍പം കടന്നുപോയി

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

ആണോ പെണ്ണോ

എഡിറ്റിംഗിനിടെ പോലും കണ്ണു നിറഞ്ഞു.. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയാനുണ്ടോ

ഇതെങ്ങനെ

പാവം... ബെല്‍റ്റ് വാങ്ങാന്‍ കാശില്ലായിരിക്കും

ഈ ഐഡിയ എങ്ങനെയുണ്ട്‌

നോട്ടത്തില്‍ എന്തെങ്കിലും പന്തികേടുണ്ടോ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot