സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പ്രശസ്തമായ മലയാളം ഡബ്‌സ്മാഷുകള്‍...!

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ പുതു ട്രന്‍ഡാണ് ഡബ്‌സ്മാഷുകള്‍. ദൃശ്യത്തിലുളള ആളുടെ ശബ്ദത്തിന് പകരം വേറെ ആളുകളുടെയും, ഉപകരണങ്ങളുടെയും ശബ്ദങ്ങള്‍ കൂട്ടിയിണക്കി മറ്റൊരു ശബ്ദ-ദൃശ്യ അനുഭവം പ്രേക്ഷകരിലേക്ക് പകരുന്ന വീഡിയോകളാണ് ഡബ്‌സ്മാഷ് വിഭാഗത്തില്‍ പെടുന്നത്.

ഫേസ്ബുക്ക് നടത്തിയ 10 വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഇത്തരത്തില്‍ മലയാളത്തില്‍ ജനപ്രീതി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന ഒരു പിടി ഡബ്‌സ്മാഷുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Malayalam Dubsmash

യുവതി ഒറ്റയ്ക്ക് അവതരിപ്പിക്കുന്ന ഡബ്‌സ്മാഷ്

 

Malayalam Dubsmash

സിംഗപൂരില്‍ താമസിക്കുന്ന ദമ്പതികള്‍ ചേര്‍ന്ന് സൃഷ്ടിച്ച ഡബ്‌സ്മാഷ്.

 

Malayalam Dubsmash

രണ്ട് യുവതികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡബ്‌സ്മാഷ്.

 

Malayalam Dubsmash

രണ്ട് യുവാക്കളുടെ ഡബ്‌സ്മാഷ് അവതരണം.

 

Malayalam Dubsmash

രണ്ട് ചെറുപ്പക്കാര്‍ ഡബ്‌സ്മാഷിനായി ഒത്തു ചേര്‍ന്നപ്പോള്‍.

 

Malayalam Dubsmash

യുവാക്കള്‍ ഡബ്‌സ്മാഷില്‍ ഏര്‍പ്പെടുന്നു.

 

Malayalam Dubsmash

യുവതി, യുവാക്കളുടെ ഡബ്‌സ്മാഷ് അവതരണം.

 

Malayalam Dubsmash

സിനിമകളിലെ തമാശ നിറഞ്ഞ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ഡബ്‌സ്മാഷ്.

 

Malayalam Dubsmash

യുവതി, യുവാക്കള്‍ ഡബ്‌സ്മാഷുമായി.

 

Malayalam Dubsmash

ഒരു ഡബ്‌സ്മാഷ് നൃത്തം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Trending malayalam dubsmashes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot