ഈ ചിത്രങ്ങള്‍ കണ്ട് അന്തം വിടരുത്....

Posted By:

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വൈവിധ്യമാര്‍ന്ന എത്രയോ ചിത്രങ്ങള്‍ ിതിനു മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് കാണാന്‍ പോകുന്നത് അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കുറെ ചിത്രങ്ങള്‍ ആണ്.

ഒരു പക്ഷേ അവിശ്വസനീയമെന്നു തോന്നുന്ന വിധത്തില്‍ അമ്പരപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായ കുറെ ചിത്രങ്ങളാണ് ഇതെല്ലാം. വിവിധ സോഷ്യല്‍ മീഡിയകളില്‍ വൈറലായ ആ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കരുണ വറ്റാത്ത ഹൃദയങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്‌

 

ഇങ്ങനെയും ഉണ്ട് പോലീസ്‌

സ്വിമ്മിംഗ് പൂള്‍ ഇല്ലെങ്കില്‍ ിതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.

ഇടിച്ച് നിരപ്പാക്കിയ ശേഷം സര്‍പ്രൈസ്... സോപ്പിംഗ് തന്നെ

ഈ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ട്‌

എങ്ങനെയുണ്ട്...

സ്മാര്‍ട്‌ഫോണ്‍ കത്തിക്കുന്നവരെ ആദ്യമായാ കാണുന്നത്‌

ഹാന്‍ഡില്‍ പൂട്ടിയാല്‍ ബാക്കിഭാഗം അടിച്ചുകൊണ്ടുേപാകും

 

വെള്ളം കെട്ടിനില്‍ക്കുന്നതു കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല.

പിന്നിലിരിക്കുന്നവര്‍ക്കും ഡ്രൈവ് ചെയ്യാം.

മണലില്‍ കുടുങ്ങിപ്പോയി

കാക്ക വരച്ച ഡിസൈന്‍

അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് ആയും ഉപയോഗിക്കാം

വാസ്തവത്തില്‍ ഇത് എന്താണ്.

കുറച്ചു മെനക്കെട്ടിട്ടുണ്ടാകും ഇത് രണ്ടാക്കാന്‍

 

ഇങ്ങനെ ഇരിക്കുന്നതിലും നല്ലത് കട്ടിലില്‍ കിടക്കുന്നതാ

 

പ്രത്യേകം പറഞ്ഞുണ്ടാക്കിയ വണ്ടിയായിരിക്കും

മുള്‍ കിരീടം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാ കാണുന്നത്.

 

ഇത് കലക്കി

പിസ ഇങ്ങനെയും ചൂടാക്കാം

ഇതെങ്ങനെയുണ്ട്‌

ഭാരം കൂടിയാല്‍ ഇങ്ങനെയിരിക്കും

പ്രകൃതിദത്തമായ ഹെഡ്‌ഫോണ്‍

ഇതും ഒരു ഫാഷന്‍

അപാര തൊലിക്കട്ടിയായിരിക്കും.. മഞ്ഞില്‍ തുണിയുടുക്കാതെയാ നില്‍ക്കുന്നത്.

നശിപ്പിച്ചു...

ഇതു കലക്കി

സംന്യാസിമാരുടെ ഒരോ കാര്യങ്ങളെ

ഊഞ്ഞാലാടാനും ഒരു പ്രായമൊക്കെയില്ലേ.

പണ്ട് കടലില്‍ പോയ ടാങ്ക് ഇപ്പോള്‍ കരയ്ക്കടിഞ്ഞതായിരിക്കും

എങ്ങനെയുണ്ട് ഈ ചിത്രം

പേടിപ്പിച്ചുകളഞ്ഞല്ലോ...

മനുഷ്യനേക്കാള്‍ ഉയരമോ..നായയ്ക്ക്‌

ഇതെങ്ങനെയുണ്ട്‌

ഇനിയുമുണ്ട് ഉയരക്കാര്‍

 

ഇതെങ്ങനെയുണ്ട്

ഫോട്ടോഗ്രാഫര്‍ ഉഗ്രന്‍

ബാല്യകാലം ഓര്‍മവരുന്നുണ്ടോ

ആളെ കോഴിയാക്കുന്ന ഓരോ ഏര്‍പ്പാടുകള്‍

ഇതെങ്ങനെയുണ്ട്‌

വളരെ നല്ല ഉപദേശം

യുവരാജിനെ കല്ലെറിയുന്നവരോട്

സംസാരിക്കുന്ന ചിത്രം

മേക്അപിന്റെ ഭാരം

ഇതെങ്ങനെയുണ്ട്

 

ഇങ്ങനെ ഒരനുവം നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ

കൊള്ളാം

ഇങ്ങനെയുള്ള ചിലരെ നിങ്ങള്‍ക്കും അറിയുമായിരിക്കും

ആളൊരു വിശാല മനസ്‌കന്‍ തന്നെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot