ഇതുകണ്ടാല്‍ ചിരിക്കാതിരിക്കില്ല!!!

Posted By:

ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ സമയംകൊല്ലാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണ്. ദിവസവും രസകരമായ എത്രയോ ഫോട്ടോകളും പോസ്റ്റുകളും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രാഷ്ട്രീയ- സാമൂഹിക വ്യവസ്ഥിതികളെ പരിഹസിക്കുന്നതും നമ്മുടെ ചുറ്റുപാടും നടക്കുന്ന രസകരമായ കാര്യങ്ങളെ ഓര്‍മിപ്പിക്കുന്നതുമായ എത്രയോ ചിത്രങ്ങള്‍ ഇതില്‍ കാണാം. ഇത്തരത്തിലുള്ള നര്‍മം കലര്‍ന്ന കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇതുകണ്ടാല്‍ ആരും ചിരിച്ചുപോകും.

ഇതുകണ്ടാല്‍ ചിരിക്കാതിരിക്കില്ല!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot