ഇന്റര്‍നെറ്റിലെ വേറിട്ട കാഴ്ചകള്‍
ഇന്റര്‍നെറ്റില്‍ എത്രയോ ചിത്രങ്ങള്‍ ദിവസവും പ്രചരിക്കാറുണ്ട്. ഇതില്‍ പലതും നേരംപോക്കിനു വേണ്ടി കൃത്രിമമായി സൃഷ്ടിക്കുന്നതോ അല്ലെങ്കില്‍ യദാര്‍ഥ ജീവിതത്തില്‍ നിന്ന് പകര്‍ത്തുന്ന രസകരമായ ചിത്രങ്ങളോ ആയിരിക്കും.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വ്യാപകമായതോെടയാണ് ഇത്തരം ചിത്രങ്ങള്‍ക്ക് പ്രചാരവും വര്‍ദ്ധിച്ചത്. എന്തായാലും വിവിധ സോഷ്യല്‍ സൈറ്റുകളിലും ഇന്റര്‍നെറ്റിലും വ്യാപകമായി കാണുന്ന ഏതാനും രസകരമായ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}
Comments
Best Mobiles in India
Story first
published: Tuesday, January 7, 2014, 14:23 [IST]


Click it and Unblock the Notifications








