വാട്ട്‌സ്ആപില്‍ പ്രചരിക്കുന്ന ട്രന്‍ഡിങ് ആയ വിഷു സന്ദേശങ്ങള്‍...!

കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു ആഘോഷിക്കപ്പെടുന്നത്. വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്.

കാര്‍ഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് ഈ ആഘോഷം ആംഭിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തില്‍ വേനല്‍മഴ വ്യാപകമാകുകയും തുടര്‍ന്ന് കൃഷിക്കാര്‍ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുമാണ് ചെയ്യുന്നത്. കൃഷി അപ്രസക്തമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തില്‍, ഇത് മിക്കവാര്‍ക്കും ഗൃഹാതുരമായ ഓര്‍മയാണ്.

വിഷുവിനെ കര്‍ഷകവര്‍ഷാരംഭം എന്നും പറയുന്നു. ഇംഗ്ലീഷ് കലണ്ടറിന് മുന്‍പ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആണെന്നും ചരിത്ര ഭാഷ്യമുണ്ട്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!

സോഷ്യല്‍ മീഡിയ അതിന്റെ ഉച്ചസ്ഥായിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ന് സന്ദേശങ്ങള്‍ കൂടുതലായും പ്രചരിക്കുന്നത് ഇന്‍സ്റ്റന്റ് മെസേജിങ് ആപായ വാട്ട്‌സ്ആപ് വഴിയാണ്. ഇത്തരത്തില്‍ 2015-ല്‍ വാട്ട്‌സ്ആപില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന വിഷു സന്ദേശങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

ഇതിലെ എല്ലാ സന്ദേശങ്ങളും മലയാളം ഇംഗ്ലീഷില്‍ എഴുതിയ രീതിയിലാണ് ലഭിച്ചത്. മലയാളിക്ക് സ്മാര്‍ട്ട്‌ഫോണില്‍ മലയാളം ടെപ്പ് ചെയ്യാനുളള അസൗകര്യവമാവാം ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കാന്‍ കാരണം. പുതിയ ആപുകളുടെ ഉദയത്തോടെ മലയാളിക്ക് മലയാളം അനായാസം ടൈപ്പ് ചെയ്യാന്‍ പറ്റുന്ന കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കാം.

നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍ നേരുന്നതിനായി വാട്ട്‌സ്ആപില്‍ പ്രചരിക്കുന്ന ട്രന്‍ഡിങ് ആയ വിഷു സന്ദേശങ്ങള്‍ ഇതാ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Orayiram kanikonnakal mansil pookunna... Oru Vishu kaalam koodi...

Vishu kaineetamayu ente hridayathil ninnum... Orayiram Vishu asamsakal

Wishing you a new year, bursting with joy, roaring with laughter and full of fun. Happy Vishu.

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Kaineetathinte Thanimayum... Aiswaryathinte Mahimayum.....

Kanikkonnayude Pookalavumayi... oru VISHU koodi vannethi.....
***Vishu Ashamsakal***

Let us welcome this Vishu with great hope,
eagerness and anticipation.
Let us look forward to a plentiful year of joy,
satisfaction, peace and prosperity...Happy Vishu

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Kaineettavum.... Kaniyum.....

Kalichiriyum...... Pinne orupidi......

Konna pookalum..., Manasil nirachu......
Orupadu snehavumayi... Orayiram....
**Vishu Ashamsakal**

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

"Kai Niraye Konnappoovum, Niraparayum Nilavilakkum, manasu niraye Snehavumai Vishuvine "Varavelkkam".

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Let this Vishu give you the strength to do... all that you dreamed to do during last year..... but didn't dare to do. Happy Vishu! Let this be a delightful year.... filled with delightful things in each of its days...

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Manassilundavatte gramathin

Vishudhiyum manavum

Mamathayaum ithiri konnappoovum.

Happy Vishu Asamsakal

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Orupidi konapoovum... Vishu kaniyum...

Vishu kainetavumayi.... Veendum Meda masam pularunu...

Samrithiyudeyum santhoshathinteyum... snehathinteyum pradekamaya....
***Vishu 2015 Ashamsakal****

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

dharshana punnyathinte ashwaryamaya vishu dhinam ella malayalikalkul ashwaryam nirayatte...

vishu ashamsakal

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

kanikonnayude swarna varnavum....

vishupakshiyude sabdhamaduryavum.....
kanivelliriyum kanakabharanangalum....
kannimangayum nelkathirukalum kanikandunaran....
etha oru vishukkalam koodi.....
hridayam niranja vishu aashamsakal.....

 

എല്ലാ വായനക്കാര്‍ക്കും ഗിസ്‌ബോട്ടിന്റെ വിഷു ആശംസകള്‍...!

Bhadra Deepathinu munnil ninnu

Bhagavane kanikanumbol Manassil
Nanmayude kanikonna poothnilkum,
varsham muzhuvan athu vaadathirikate.
Happy Vishu.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Trending Whatsapp messages on Vishu.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot