എത്ര മനോഹരമായ ആചാങ്ങള്‍... കണ്ടുനോക്കു ഈ ചിത്രങ്ങള്‍

Posted By:

വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടക്കുന്നു എന്നാണ് പറയാറുള്ളത്. എന്നാല്‍ ഭൂമിയിലെ കല്യാണങ്ങള്‍ മാത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളത്. ഓരോ സ്ഥലത്തും വിവാഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ദേശം ജാതി, മതം തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

എന്നാല്‍ ചില സ്ഥലങ്ങളിലെ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ഒരു കോമഡിയായിട്ടാണ് നമുക്ക് തോന്നുക. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ. അത് എന്താണെന്ന് പറഞ്ഞറിയുന്നതിനേക്കാള്‍ കണ്ടറിയുന്നതാണ് നല്ലത്. അതോടൊപ്പം വിചിത്രമായ ചില കാഴ്ചകളും. ഇന്ററനെറ്റിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കാണുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യ ദിവസം തന്നെ തുടങ്ങി കഷ്ടകാലം

#2

കരാട്ടേക്കാരിയാണെന്നു തോന്നുന്നു

#3

ഈ ഏര്‍പ്പാട് കൊള്ളാം

#4

ജലദോഷം പിടിച്ച നവ ദമ്പതികളായിരിക്കും

#5

ഹ, ഹ, ഹ... വധുവിന്റെ ഒരു യോഗം

#6


ഇങ്ങനെയും ആഘോഷിക്കാം

#7

മഴപെയ്താലും നടുറോഡായാലും സ്‌നേഹത്തിനു കണ്ണില്ലല്ലോ

 

#8

വല്ലാത്ത കഷ്ടം തന്നെ. വിവാഹം കഴിഞ്ഞു വരുന്നവഴിക്ക് പാലം പൊളിഞ്ഞുവീണാല്‍ എന്തുചെയ്യും

#9

വലിയ സാങ്കേതിക വിദഗ്ധരാണെന്നു തോന്നുന്നു...

#10

എന്തൊരു വലിപ്പം ഈ വസ്ത്രത്തിന്.

#11

ഡ്രസിന് നീളം കൂടിയാലുള്ള കുഴപ്പം ഇതാണ്.

 

#12

ഭര്‍ത്താവിനെ പേടിപ്പിക്കാനാണോ ഈ ബോഡിഷോ

#13

ഇതെങ്ങനെ

#14

നല്ല നല്ല ആചാരങ്ങള്‍

#15

വധുവിന്റെ വിവാഹവസ്ത്രം വരനിട്ടപ്പോള്‍

#16

ഇതെങ്ങനെയുണ്ട്. ജെ.സി.ബിയുടെ തുമ്പിക്കൈയില്‍ നിന്നാണ് വരവ്..

#`17

ഇതെങ്ങനെയുണ്ട്‌

#18

ഈ പുള്ളി ആളുകൊള്ളാം...

#19

ഭര്‍ത്താവിനെ തൂക്കിയെടുത്ത് അറിയുകയാണോ

#20

പരിക്കില്ലാതെ താഴെയെത്തിയാല്‍ നന്നായി

#21

ഇങ്ങനെയും ഉണ്ട് ചില ആചാരങ്ങള്‍.... വധു പൂച്ചയെ എടുത്തെറിയുക...

#22

പിന്നെയും പൂച്ചയേറ്‌

#23

ഇക്കണക്കിന് പൂച്ചകള്‍ എങ്ങനെ മനസമാധാനമായി ജീവിക്കും

#24

ഇതെങ്ങനെയുണ്ട്

#25

വിചിത്രം തന്നെ

#26

ഇതെങ്ങനെയുണ്ട്‌

#31

വല്ലാത്ത ആചാരം തന്നെ

#32

വല്ലാത്ത ആചാരം തന്നെ

 

#27

ഇനിയല്‍പം വേറിട്ട കാഴ്ചകള്‍

 

#28

ഇതിനെന്തു പറയും

 

#29

കോഴിക്കുഞ്ഞിനെ ഇപ്പൊ പിടിക്കും

#30

ഇതെങ്ങനെയുണ്ട്‌

#33

ഇതെങ്ങനെയുണ്ട്‌

#34

ബൈക്കോടിക്കുന്ന റോബോട്‌

#35

പുതിയ ഫാഷനായിരിക്കും

#36

ഇതെങ്ങനെ

#37

ധൈര്യമുണ്ടെങ്കില്‍ താഴേക്കു വാ...

#38

നല്ല കലാബോധമുള്ള ആരോ വരച്ചതാ..

#39

പ്രതിമയ്ക്കും നിരാശയോ

#40

വല്ലാത്ത വേഷം തന്നെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot