Just In
- 13 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 14 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 16 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 17 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Sports IPL 2024: സഞ്ജുവിന് നാണമില്ലേ..., കള്ളത്തരം കാട്ടി ജയിച്ചു! ഉടക്കി പോണ്ടിങ്- വിവാദം
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ട്രൂകോളര്‍ ആപിന് 100 മില്ല്യണ്‍ ഉപയോക്താക്കളായി....!
കോളര്‍ ഐഡി, കോള്‍ ബ്ലോക്കിംഗ് ആപ്ലിക്കേഷനായ ട്രൂ കോളറിന് 100 മില്ല്യണ്‍ ഉപയോക്താക്കളായി. ഇതില്‍ 45 മില്ല്യണ്‍ ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നുളളവരാണ്. 600,000 ഉപഭോക്താക്കളാണ് എല്ലാ ആഴ്ചയും ഈ ആപ് ഉപയോഗിക്കുന്നതിനായി പുതുതായി എത്തുന്നത്.
ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ എന്നിവയെക്കൂടാതെ ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10, സിമ്പിയന്‍, സീരീസ് 40 പ്ലാറ്റ്ഫോമിലുളളവരും ഈ ആപ് ഉപയോഗിക്കുന്നുണ്ട്.
ഈ ആപിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ ചില സവിശേഷതകള്‍ കൂടി ചേര്‍ത്തിരിക്കുന്നു. നിങ്ങള്‍ എന്ടര് ചെയ്യുന്ന പേരിനും, നമ്പറിനും അനുസരിച്ച് ആവശ്യമുളള വിവരങ്ങള്‍ റിയല്‍ ടെമ്മില് പ്രധാന സെര്‍ച്ച് ബാര്‍ തരുന്നതാണ്. കൂടാതെ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നമ്പറുകളേയും ട്രൂകോളറിന്റെ 1.5 മില്ല്യണ്‍ ഡാറ്റാബേസില്‍ നിന്നും തിരയുന്നതാണ്.
പുതിയ ട്രൂകോളറിന്റെ പ്രവര്‍ത്തനം അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470