ട്രൂകോളര്‍ ഇന്ത്യയില്‍ മെസേജിങ് ആപ് അവതരിപ്പിച്ചു...!

Written By:

അറിയാത്ത നമ്പറുകള്‍ തിരിച്ചറിയാനും, സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാനുമാണ് ഫോണ്‍ ഡയറക്ടറി ആപ് ആയ ട്രൂകോളര്‍ കൂടുതലായും ആളുകള്‍ ഉപയോഗിക്കുന്നത്.

ട്രൂകോളര്‍ ഇന്ത്യയില്‍ മെസേജിങ് ആപ് അവതരിപ്പിച്ചു...!

പുതുതായി ട്രൂകോളര്‍ അവതരിപ്പിക്കുന്ന സവിശേഷതയാണ് മെസേജിങ് സംവിധാനം. ട്രൂമെസഞ്ചര്‍ എന്നാണ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറക്കുന്ന മൊബൈല്‍ ആപിന് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

ട്രൂകോളര്‍ ഇന്ത്യയില്‍ മെസേജിങ് ആപ് അവതരിപ്പിച്ചു...!

നിലവില്‍ ഇന്ത്യയിലാണ് ഈ ആപ് ലഭ്യമാക്കുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായാണ് ഈ ആപ് അവതരിപ്പിച്ചിരിക്കുന്നത്.

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

അന്തര്‍ദേശീയ തലത്തില്‍ 150 മില്ല്യണ്‍ ഉപയോക്താക്കളാണ് ട്രൂകോളറിനുളളത്.

Read more about:
English summary
Truecaller launches Truemessenger in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot