ഹാക്ക് ചെയ്യാന്‍ പറ്റാത്ത ഒരിക്കലും പൊട്ടാത്ത ഫോണ്‍ ഡിസംബര്‍ 18-ന് എത്തും..!

Written By:

ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത, നിലത്ത് വീണാല്‍ പൊട്ടാത്ത, വെളളത്തെ പ്രതിരോധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഏതൊരു ഉപയോക്താവിന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഇത്തരത്തിലുളള ഫോണ്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടുറിങ് ഫോണ്‍

സാന്‍ഫ്രാന്‍സിസ്‌കൊയിലുളള ടുറിങ് റൊബോര്‍ട്ടിക്ക് ഇന്‍ഡസ്ട്രീസ് ആണ് ഫോണിന്റെ നിര്‍മാതാക്കള്‍.

 

ടുറിങ് ഫോണ്‍

ലോകത്തിലെ ഏറ്റവും ശക്തമായ ഫോണ്‍ എന്ന് കമ്പനി അവകാശപ്പെടുന്ന ഫോണ്‍ വിപണിയിലെത്തിക്കുന്നത് ഡിസംബര്‍ 18-നാണ്.

 

ടുറിങ് ഫോണ്‍

മൂന്ന് നിറവ്യതിയാനങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

 

ടുറിങ് ഫോണ്‍

16ജിബി, 64ജിബി, 128ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാകും.

 

ടുറിങ് ഫോണ്‍

അമേരിക്കന്‍ വിപണിയില്‍ എത്തുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 610 ഡോളറിലാണ്.

 

ടുറിങ് ഫോണ്‍

യുഎസ്ബി പോര്‍ട്ടോ, ഹെഡ്‌ഫോണ്‍ ജാക്കോ ഈ ഫോണിന് ഉണ്ടായിരിക്കുകയില്ല.

 

ടുറിങ് ഫോണ്‍

ഫിംഗര്‍ പ്രിന്റ് റീഡറിലൂടെയാണ് മൂന്നാം കക്ഷി ആപുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക.

 

ടുറിങ് ഫോണ്‍

5.5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ 1080 X 1920 പിക്‌സലുകള്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു.

 

ടുറിങ് ഫോണ്‍

2.5ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 എസ്ഒസി പ്രൊസസ്സര്‍ 3ജിബി റാം കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു.

 

ടുറിങ് ഫോണ്‍

13എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Unhackable, Unbreakable, and Waterproof Turing Phone to Ship in December.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot