ഉറങ്ങിപ്പോയ ട്വിച്ച് സ്ട്രീമർക്ക് എഴുന്നേറ്റപ്പോൾ ലഭിച്ചത് 200 വ്യൂവേഴ്‌സും പണവും

|

ട്വിച്ച് സ്ട്രീമറായ 'ജെസ്സീഡി സ്ട്രീംസ്' ജനുവരി 26, ശനിയാഴ്ച്ച ജസ്റ്റ് ചാറ്റിങ് ക്യാറ്റഗറിയിൽ ബ്രോഡ്കാസ്റ് ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു.

 
ഉറങ്ങിപ്പോയ ട്വിച്ച് സ്ട്രീമർക്ക് ലഭിച്ചത് 200 വ്യൂവേഴ്‌സും പണവും

ജെസ്സീഡി സ്ട്രീംസ്

ജെസ്സീഡി സ്ട്രീംസ്

ടി.വി കണ്ട് കഴിച്ചുകൊണ്ടിരുന്നയാൾ പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്‌തു.

 ജെസ്സിയുടെ നിദ്ര

ജെസ്സിയുടെ നിദ്ര

താഴെ കാണിച്ചിരിക്കുന്ന വീഡിയോ ദൃശ്യത്തിൽ നോക്കിയാൽ ഈ ട്വിച്ച് സ്ട്രീമർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും കാണുവാൻ സാധിക്കും.

ട്വിച്ച്

ട്വിച്ച്

200 വ്യൂവേഴ്‌സാണ് ജെസ്സിയുടെ നിദ്ര കണ്ടുകൊണ്ടിരുന്നത്, തുടർന്ന് ജെസ്സിയുടെ വെബ്സൈറ്റിന്റെ ഡോനേഷൻ സിസ്റ്റം വഴി കുറച്ചാളുകൾ പണം നൽകുകയും ചെയ്‌തു. 2 മില്യൺ വ്യൂകളാണ് തുടർന്ന് ജെസ്സിയുടെ വീഡിയോ ദൃശ്യം കണ്ടതുവഴി ലഭിച്ചത്.

 

200 വ്യൂവേഴ്‌സ്

ട്വിച്ച്സ്ട്രിക്കിന്റെ റിപ്പോർട്ട് പ്രകാരം, ട്വിച്ചിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നീരീക്ഷിച്ച അഞ്ച്‌ വീഡിയോകളിൽ ഒരെണം ജെസ്സിയുടേതാണ്.

Best Mobiles in India

Read more about:
English summary
The clip itself has since racked up over 2 million views on the site – proving casual naps are the best, potentially profitable, decision you can make in your life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X