ഐഫോണില്‍ ട്വിറ്റര്‍ ട്വീറ്റ് ട്രാക്കിങ് സവിശേഷത ആരംഭിച്ചു...!

Written By:

നിങ്ങളുടെ ട്വീറ്റ് എത്രപേര്‍ വായിച്ചു, വീണ്ടും ട്വീറ്റ് ചെയ്തതാരൊക്കെ തുടങ്ങിയവ അറിയുന്നതിനായി ട്വിറ്റര്‍ ഐഫോണില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷത ആരംഭിച്ചു. ഇതിനായി നിങ്ങളുടെ ട്വിറ്റര്‍ ഐഫോണ്‍ ആപിനെ പരിഷ്‌ക്കരിക്കേണ്ടതുണ്ട്.

ഐഫോണില്‍ ട്വിറ്റര്‍ ട്വീറ്റ് ട്രാക്കിങ് സവിശേഷത ആരംഭിച്ചു...!

ഇതിന് ശേഷം നിങ്ങളുടെ ട്വിറ്റര്‍ ആപ് തുറന്ന്, നിങ്ങളുടെ ഏതെങ്കിലും പഴയ ട്വീറ്റില്‍ ടാപ് ചെയ്യുക. ട്വീറ്റിന്റെ ഏറ്റവും താഴെ ഭാഗത്ത് വ്യൂ അനലിറ്റിക്‌സ് ഡീറ്റെയില്‍സ് എന്ന ഒരു ലിങ്ക് കാണാന്‍ സാധിക്കുന്നതാണ്.

ഈ ലിങ്കില്‍ ചെന്നാല്‍ ട്വിറ്റര്‍ നിങ്ങള്‍ക്ക് ആ ട്വീറ്റ് ബന്ധപ്പെട്ട കണക്കുകള്‍ നല്‍കുന്നതാണ്.

Read more about:
English summary
Twitter app for iPhone updated with analytics feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot