അശ്ലീല ഉളളടക്കമുളള 10 മില്ല്യണ്‍ അക്കൗണ്ടുകളെ ട്വിറ്റര്‍ പടിക്ക് പുറത്താക്കിയേക്കും...!

Written By:

അശ്ലീല പോസ്റ്റുകളും, ലൈംഗിക ചിത്രങ്ങളും ട്വിറ്ററില്‍ നിന്ന് തുടച്ച് നീക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 10 മില്ല്യണ്‍ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്യാനൊരുങ്ങുന്നത്.

അശ്ലീല ഉളളടക്കം: 10 മില്ല്യണ്‍ അക്കൗണ്ടുകളെ ട്വിറ്റര്‍ പുറത്താക്കും..!

ഹെഡര്‍ ഇമേജ്, പ്രോഫൈല്‍ ഇമേജ്, ബാക്ഗ്രൗണ്ട് ഇമേജ് എന്നിവര്‍ക്കാണ് ട്വിറ്റര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

അശ്ലീല ഉളളടക്കം: 10 മില്ല്യണ്‍ അക്കൗണ്ടുകളെ ട്വിറ്റര്‍ പുറത്താക്കും..!

ഇത്തരത്തില്‍ ഏതാണ്ട് 10 മില്ല്യണ്‍ ഉപയോക്താക്കളെയാണ് ട്വിറ്റര്‍ താക്കീത് ചെയ്തിരിക്കുന്നത്.

15,000 രൂപയ്ക്ക് താഴെയുളള 13എംപിയുടെ "പൊളപ്പന്‍" ക്യാമറയുളള 10 ഫോണുകള്‍...!

അശ്ലീല ഉളളടക്കം: 10 മില്ല്യണ്‍ അക്കൗണ്ടുകളെ ട്വിറ്റര്‍ പുറത്താക്കും..!

ഒരു വന്‍ ശുചീകരണത്തിന് തയ്യാറെടുപ്പിലാണ് ട്വിറ്റര്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഭീമന്‍ ഒരു ക്ലീന്‍ ഇമേജിനുളള തയ്യാറെടുപ്പിലാണ് എന്നതാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

Read more about:
English summary
Twitter banning 10 million porn-peddling accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot