സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും...പിന്നെ മെഹര്‍ തരാറും

Posted By:

കേന്ദ്രമന്ത്രി ശശി തരുരിന്റെ ഭാര്യ സുന്ദ പുഷ്‌കറുടെ മരണമാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. സുനന്ദയുടെ മരണത്തെ ഏറെ ചര്‍ച്ചയാക്കിയത് അവര്‍ േകന്ദ്രമന്ത്രിയുടെ ഭാര്യയാണെന്നതു മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററും മരണത്തെ വിവാദത്തിലാഴ്ത്താന്‍ വലിയൊരളവില്‍ കാരണമായി.

അടുത്ത ദിവസങ്ങളിലായി ട്വിറ്ററിലൂടെ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂര്‍ പ്രണയത്തിലാണെന്നും മെള്‍ ഐ.എസ്.ഐ. ഏജന്റാണെന്നും വരെ സുനന്ദ ട്വിറ്ററിലൂടെ പറയുകയുണ്ടായി.

മാത്രമല്ല, മെഹര്‍ തരൂരിന് അയച്ചതെന്ന് പറയപ്പെട്ടുന്ന സന്ദേശങ്ങളും തരൂരിന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അവര്‍ വെളിപ്പെടുത്തി. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതാണെന്നായിരുന്നു തരൂരിന്റെ വെളിപ്പെടുത്തല്‍. ഇരുവരും വേര്‍പിരിയലിന്റെ വക്കിലെത്തി എന്ന് പ്രചരിച്ച സമയത്തുതന്നെ ഫേസ്ബുക്കിലൂടെ, തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇരുവരും അറിയിച്ചു.

ഇതുകഴിഞ്ഞ് 24 മണിക്കൂറിനിടെയാണ് സുനന്ദ പുഷ്‌കറിന്റെ മരണ വിവരം പുറത്തുവരുന്നത്. മരിക്കുന്നതിനു മുണിക്കൂറുകള്‍ മുമ്പും സുനന്ദ ട്വിറ്ററില്‍ സജീവമായി ഉണ്ടായിരുന്നു.

എന്തായാലും വിവാദങ്ങള്‍ക്കു കാരണമായ ട്വിറ്റുകളും സുനന്ദ മരിക്കുന്നതിനു മുമ്പ് അവസാനമായി പോസ്റ്റ് ചെയ്ത ട്വീറ്റും ചുവടെ കൊടുക്കുന്നു. ഒപ്പം, ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ഏതാനും ചിത്രങ്ങളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#2

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#3

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#4

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#5

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#6

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

 

 

#7

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#8

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#9

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#10

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#11

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

 

 

#12

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#13

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

 

 

#15

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#15

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#16

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#17

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

 

 

#18

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#19

സുനന്ദ പുഷ്‌കറിന്റെ മരണവും ട്വിറ്ററും

#20

മെഹര്‍ തരാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം. വലതുഭാഗത്ത് മൂന്നാമത് കാണുന്നതാണ് മെഹര്‍ തരാര്‍.

#21

മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

#22

മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

#23

മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

#24

മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

#25


മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

#26

മെഹര്‍ തരാറിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot