കാണാതെ പോകുന്ന ട്വീറ്റുകള്‍ ഇനി ട്വിറ്റര്‍ ശ്രദ്ധയില്‍ കൊണ്ട് വരും....!

Written By:

ലോഗിന്‍ ചെയ്യാതിരിക്കുന്ന അവസരങ്ങളില്‍ നമുക്ക് കിട്ടാത്ത ഫേസ്ബുക്ക് പോസ്റ്റ് ലഭിക്കാന്‍ ന്യൂസ് ഫീഡ് സവിശേഷത സഹായിക്കുന്നതു പോലെ ട്വിറ്ററും സമാനമായ പരിഷ്‌ക്കരണവുമായി എത്തുന്നു.

കാണാതെ പോകുന്ന ട്വീറ്റുകള്‍ ഇനി ട്വിറ്റര്‍ ശ്രദ്ധയില്‍ കൊണ്ട് വരും..!

ലോഗിന്‍ ചെയ്യാത്ത സന്ദര്‍ഭങ്ങളില്‍ കിട്ടാതെ പോകുന്ന ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ വീണ്ടും കാണാന്‍ 'വൈല്‍ യു എവേ' (‘while you were away') എന്ന സവിശേഷതയാണ് ട്വിറ്റര്‍ അവതരിപ്പിക്കുക. കാണാതെ പോയ ട്വീറ്റുകളും മറ്റും ഉപയോക്താവിന്റെ ടൈംലൈനില്‍ പിന്‍ ചെയ്ത് വയ്ക്കാനാണ് ഈ സവിശേഷത ഉപകരിക്കുക.

ടൈംലൈന്‍ ഹൈലൈറ്റ് ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇപ്രകാരമുളള സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.

Read more about:
English summary
Twitter now has a ‘while you were away’ recap feature.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot