ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻറെ ബ്ലൂ-ബാഡ്‌ജ്‌ നീക്കം ചെയ്യ്തു

|

ഇന്ത്യയുടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൻറെ @ VMVenkaiahNaidu എന്ന സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ശനിയാഴ്ച നീക്കം ചെയ്യ്തു. എന്നാലും, ഉപരാഷ്ട്രപതിയുടെ @VPS സെക്രട്ടേറിയറ്റിൻറെ ഔദ്യോഗിക അക്കൗണ്ട് ബ്ലൂ-ബാഡ്‌ജ്‌ വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്. "വെങ്കയ്യ നായിഡുവിൻറെ സ്വകാര്യ അക്കൗണ്ട് ആറുമാസമായി ബ്ലൂ-ബാഡ്‌ജ്‌ നഷ്ട്ടപ്പെട്ടത് കാരണം പ്രവർത്തനരഹിതമായിരുന്നു," വൈസ് പ്രസിഡന്റിൻറെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഉപരാഷ്ട്രപതിയുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് ബ്ലൂ-ബാഡ്‌ജ്‌ നീക്കം ചെയ്യുന്നതിനെ കുറിച്ച് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ ട്വിറ്ററിനെ ചോദ്യം ചെയ്യുകയും 'ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണം' എന്ന് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്യ്തു.

 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

"Why did @Twitter @TwitterIndia remove Blue tick from the handle of Vice President of India Shri @MVenkaiahNaidu ji? This is an assault of the Constitution of India," tweeted Nakhua today.

സജീവമല്ലാതെയോ അല്ലെങ്കിൽ അപൂർണ്ണമായോ, അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാതെയും മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ടുകളിൽ നിന്നും ബാഡ്ജ് സ്വപ്രേരിതമായി നീക്കം ചെയ്യുന്ന സോഷ്യൽ മീഡിയ വെരിഫിക്കേഷൻ പ്രോസസ്സ് ആരംഭിച്ചിരുന്നു. ഉയർന്ന പൊതുതാൽ‌പര്യമുള്ള അക്കൗണ്ടുകളുടെ ആധികാരികത തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്ന ട്വിറ്ററിൻറെ ഒരു മാർഗമാണ് ഇത്. ട്വിറ്റർ ഉപയോക്താക്കൾക്ക് അവർ ആരുമായാണ് സമ്പർക്കം പുലർത്തുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം ഒരുക്കുന്നു.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻറെ ബ്ലൂ-ബാഡ്‌ജ്‌ നീക്കം ചെയ്യ്തു
 

സജീവമല്ലാതെയോ അല്ലെങ്കിൽ അപൂർണ്ണമായോ, അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാതെയും മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ടുകളിൽ നിന്നും ബാഡ്ജ് സ്വപ്രേരിതമായി നീക്കം ചെയ്യുന്ന സോഷ്യൽ മീഡിയ വെരിഫിക്കേഷൻ പ്രോസസ്സ് ആരംഭിച്ചിരുന്നു. ഉയർന്ന പൊതുതാൽ‌പര്യമുള്ള അക്കൗണ്ടുകളുടെ ആധികാരികത തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്ന ട്വിറ്ററിൻറെ ഒരു മാർഗമാണ് ഇത്. ട്വിറ്റർ ഉപയോക്താക്കൾക്ക് അവർ ആരുമായാണ് സമ്പർക്കം പുലർത്തുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം ഒരുക്കുന്നു.

ഉപയോക്താക്കൾ ഒരു പ്രൊഫൈൽ പേര്, ഒരു പ്രൊഫൈൽ ഇമേജ്, സ്ഥിരീകരിച്ച ഇ-മെയിൽ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവയും നൽകണമെന്ന് ഈ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം വ്യക്തമാക്കി. അക്കൗണ്ടും കഴിഞ്ഞ ആറ് മാസമായി സജീവമായിരിക്കണം കൂടാതെ ട്വിറ്റർ നിയമങ്ങൾ പാലിക്കുന്നതിൻറെ ഒരു റെക്കോർഡും ഉണ്ടായിരിക്കണം.

ഇന്ത്യയിൽ പുതിയ വെള്ളി നിറത്തിൽ റിയൽ‌മി വാച്ച് എസ് വിൽപ്പനയ്ക്കെത്തും: വിലയും, സവിശേഷതകളുംഇന്ത്യയിൽ പുതിയ വെള്ളി നിറത്തിൽ റിയൽ‌മി വാച്ച് എസ് വിൽപ്പനയ്ക്കെത്തും: വിലയും, സവിശേഷതകളും

ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിന് ഈ വർഷം ആദ്യം സർക്കാർ ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. നായിഡുവിൻറെസ്വകാര്യ അക്കൗണ്ടിൽ 2020 ജൂലൈ 23 ന് പോസ്റ്റ് ചെയ്ത അവസാന ട്വീറ്റിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇന്ത്യയുടെ അക്കൗണ്ടിന്റെ വൈസ് പ്രസിഡന്റിന് 931,000 ൽ അധികം ഫോളോവേഴ്‌സും ഉണ്ട്. നിരവധിയാളുകൾ ഇന്ന് ട്വിറ്റർ സേവനം ദുരുപയോഗം ചെയ്യുന്നു. ട്വിറ്റർ മാത്രമല്ല, മറ്റുള്ള സാമൂഹ്യമാധ്യമ സേവനങ്ങളും ഇതേ പ്രശ്‌നം നേരിടുന്നു.

Best Mobiles in India

English summary
The social media platform has begun the verification process by removing the verified badge from accounts that no longer fit the new verification standards, such as inactive or incomplete accounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X