ട്വിറ്റര്‍ പ്രവര്‍ത്തനം പുന:സ്ഥാപിച്ചു
oi
-Staff
By Super

ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലും താത്കാലിക തടസ്സം അനുഭവപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിക്കാനും സൈറ്റിന് സാധിച്ചു. ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനവും ഇപ്പോള്‍ സാധാരണ ഗതിയിലായി.
പ്രശ്നം നേരിട്ട ഉടനെ ട്വിറ്റര്‍ ഇക്കാര്യം ഔദ്യോഗിക പോസ്റ്റിലൂടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. എഞ്ചിനീയര്‍മാര്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പോസ്റ്റ് വ്യക്തമാക്കി. തുടര്‍ന്ന് പ്രശ്നം പരിഹരിച്ചതായി ട്വിറ്റര്‍ അറിയിക്കുകയായിരുന്നു. ഡാറ്റാ കേന്ദ്രങ്ങളിലെ സിസ്റ്റം തകരാറാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമായതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഒരു സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്നം വന്നാല്‍ മറ്റൊരു സമാന്തര സിസ്റ്റമാണ് ആദ്യത്തെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുക. എന്നാല്‍ ഇന്നലെ രണ്ട് സിസ്റ്റങ്ങളും തകരാറിലാവുകയായിരുന്നെന്നും ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications