ട്വിറ്റര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫേസ്ബുക്കിലേക്ക് ചുവട് മാറി...!

Written By:

ട്വിറ്റര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ റെയ്ച്ചല്‍ ഹോര്‍വീറ്റ്‌സ് ട്വിറ്ററില്‍ നിന്നും രാജിവച്ച് ഫേസ്ബുക്കില്‍ എത്തി.

ട്വിറ്റര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫേസ്ബുക്കിലേക്ക് ചുവട് മാറി...!

4 വര്‍ഷത്തോളമാണ് റെയ്ച്ചല്‍ ട്വിറ്ററില്‍ പ്രവര്‍ത്തിച്ചത്. ട്വിറ്ററിന്റെ പബ്ലിക്ക് റിലേഷന്‍സ്, കണ്‍സ്യൂമര്‍ റിലേഷന്‍, മീഡിയ റിലേഷന്‍ തുടങ്ങിയവയുടെ ചുമതലയാണ് ട്വിറ്ററില്‍ ഇവര്‍ വഹിച്ചത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ട്വിറ്റര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫേസ്ബുക്കിലേക്ക് ചുവട് മാറി...!

ഫേസ്ബുക്കില്‍ ഇനി ടെക്‌നോളജി കമ്യൂണിക്കേഷന്‍ ഡയറക്ടറായാണ് ഇവര്‍ ജോലി ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ട്വിറ്റര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫേസ്ബുക്കിലേക്ക് ചുവട് മാറി...!

ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട തന്റെ പോസ്റ്റ് വഴിയാണ് അവര്‍ തന്റെ ജോലി മാറ്റം ലോകത്തെ അറിയിച്ചത്.

Read more about:
English summary
Twitter's communications director quits, joins Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot