നിങ്ങളുടെ ആദ്യ ട്വീറ്റ് ഏതായിരുന്നു... കണ്ടെത്താം

Posted By:

ഫേസ്ബുക് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ലുക് ബാക് വീഡിയോ അവതരിപ്പിച്ചപ്പോള്‍ എട്ടാം വാര്‍ഷികമാഘോഷിക്കുന്ന ട്വിറ്ററും സമാനമായൊരു സമ്മാനം നല്‍കുന്നു. നിങ്ങളുടെ ആദ്യ ട്വീറ്റ് എതാണെന്നു കണ്ടെത്താനുള്ള അവസരമാണ് ഈ മൈക്രോബ്ലോഗിംഗ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.

ഇതിനായി ട്വിറ്റര്‍ പ്രത്യേക വിന്‍ഡോ ഒരുക്കിയിട്ടുണ്ട്. അതില്‍ യൂസര്‍നെയിം ടൈപ് ചെയ്ത് സെര്‍ച് ചെയ്താല്‍ ആദ്യ ട്വീറ്റ് പ്രത്യക്ഷപ്പെടും. ലോഗ് ഇന്‍ ചെയ്യാതെ തന്നെ ഇത് ലഭ്യമാണ്. ഇത്തരത്തില്‍ ട്വിറ്ററിന്റെ ആദ്യ ട്വീറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'working on iphones via 'hahlo' and 'pocket tweets' - fun!,' എന്നാണ് ട്വിറ്ററിന്റെ ആദ്യ ട്വീറ്റ്. 2007 ജൂലൈ 12-നായിരുന്നു ഈ ട്വീറ്റ്.

നിങ്ങളുടെ ആദ്യ ട്വീറ്റ് ഏതെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കാണുക ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

8.22 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

7.08 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

6.44 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

6.23 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

5.71 മില്ല്യന്‍ ഫോളോവേഴ്‌സ്

 

5.59 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

5.23 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

4.48 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

4.14 മില്ല്യന്‍ ഫോളോവേഴ്‌സ്

 

 

3.85 മില്ല്യന്‍ ഫോളോവേഴ്‌സ്‌

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting