ഗള്‍ഫിലേക്കുളള വിമാന ടിക്കറ്റില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍. അവധി കാലം കഴിഞ്ഞ് സെപ്തംബര്‍ ആദ്യ വാരം തന്നെ ഗള്‍ഫിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ് പ്രവാസികള്‍.
നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്: 3 ഘട്ടങ്ങളിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം!
കേരളത്തില്‍ നിന്നുളള ടിക്കറ്റില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുകയാണെങ്കില്‍ കുറഞ്ഞ വിലയില്‍ ടിക്കറ്റ് നല്‍കാമെന്നും കമ്പനികള്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓരോ രാജ്യത്തേയും ടിക്കറ്റ് വില ചുവടേ കൊടുത്തിരിക്കുന്നു.
കോഴിക്കോട് ടൂ ദോഹ
കോഴിക്കോട് ടൂ ദോഹ, ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 4 വരെയുളള ടിക്കറ്റ് തുക.
ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!
കൊച്ചി ടൂ ദോഹ
ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 4 വരെയുളള ഫ്‌ളൈറ്റ് ടിക്കറ്റ് തുക.
കൊച്ചി ടൂ ദുബായ്
കൊച്ചി ടൂ ദുബായ് ഓഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 6 വരെയുളള ടിക്കറ്റ് ചാര്‍ജ്ജ്.
കെച്ചി ടൂ മസ്‌ക്കറ്റ്
ഓഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 6 വരെയുളള ടിക്കറ്റ് തുക
കോഴികോട് ടൂ മസ്‌കറ്റ്
ഓഗസ്റ്റ് 23 മുതല്‍ കോഴികോട് ടൂ മസ്‌കറ്റിലേക്കുളള ഫ്‌ളൈറ്റ് ടിക്കറ്റ് വില.
ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ!
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.