"മിന്നല്‍ വേഗതയിലുളള" യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

Written By:

ഇന്ത്യയിലെ മൊബൈല്‍ ബ്രൗസറുകളില്‍ ഒന്നാം സ്ഥാനത്തുളള യുസിവെബ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വന്‍ മാറ്റങ്ങളോട് കൂടി പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

ധാരാളം ഓപ്ഷനുകളുളള ഇച്ഛാനുസൃത ഹോംപേജ് അടക്കം നിരവധി പുതു സവിശേഷതകളുമായാണ് യുസി ബ്രൗസറിന്റെ പുതിയ പതിപ്പ് എത്തുന്നത്.

യുസി ബ്രൗസറിന്റെ 10.7 പതിപ്പിലെ പ്രധാന സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

വെബ് ഉളളടക്കങ്ങള്‍ കണ്ടെത്താനും ആക്‌സസ് ചെയ്യാനും പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഇച്ഛാനുസൃതമാക്കാന്‍ പുതിയ യുസി ബ്രൗസര്‍ സഹായിക്കുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

വര്‍ദ്ധിച്ച ആനന്ദദായകമായ ബ്രൗസിങ് അനുഭവം പ്രദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പശ്ചാത്തല ഇമേജുകളാണ് നല്‍കിയിരിക്കുന്നത്.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

മാനേജ് ചെയ്യാവുന്ന കാര്‍ഡ് സിസ്റ്റം ഉപയോഗിച്ച് ഉളളടക്കം കണ്ടെത്താനും ആക്‌സസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് വേഗം സാധിക്കുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

ഹെഡ്‌ലൈനുകള്‍, ടോപ് സൈറ്റ്‌സ്, ജോക്ക്‌സ് തുടങ്ങിയ ഇന്‍ ആപ് വിഡ്ജറ്റുകളായ കാര്‍ഡുകള്‍ വേഗത്തില്‍ പുനഃക്രമീകരിക്കുന്നതിന് സാധിക്കുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

ഉദാഹരണത്തിന് നിങ്ങള്‍ ഹെഡ്‌ലൈന്റെ കാര്‍ഡ് മുകളില്‍ പിന്‍ ചെയ്തു വയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ ബ്രൗ സര്‍ തുറക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഹെഡ്‌ലൈനുകള്‍ ഹോംപേജില്‍ കാണാവുന്നതാണ്.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

യുസി ബ്രൗസറിന്റെ ഐതിഹാസികമായ ക്ലൗഡ് സങ്കേതം ഉപയോഗിച്ച്, നിലവിലെ മറ്റ് ബ്രൗസറുകളേക്കാള്‍ ഉയര്‍ന്ന വേഗതയില്‍ വെബ് പേജ് ലോഡ് ചെയ്യാന്‍ സാധിക്കുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

തമിഴ്, തെലുങ്കു, മലയാളം തുടങ്ങിയ നിരവധി ഭാഷകളുടെ പിന്തുണയും ഈ ബ്രൗസര്‍ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

വെബ് ആപ്ലിക്കേഷന്‍ സെന്‍ടര്‍ എന്ന സവിശേഷതയുളളതിനാല്‍ എച്ച്ടിഎംഎല്‍ 5-ഉം മറ്റ് വെബ് ആപുകളും നേരിട്ട് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് യുസി ബ്രൗസറിന്റെ 10.7 പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഏറ്റവും വേഗതയേറിയ യുസി ബ്രൗസര്‍ 10.7-ന്റെ 10 പ്രധാന സവിശേഷതകള്‍..!

ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഏറ്റവും പുതിയ യുസി ബ്രൗസര്‍ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
UC Browser 10.7 Update: Top 10 Features Of The Fastest Android Browser.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot