എന്നാലും ഇങ്ങനെയും ഉണ്ടോ ആളുകള്‍... കാണാം സോഷ്യല്‍ മീഡിയ കാഴ്ചകള്‍!!!

Posted By:

നമ്മള്‍ ചുറ്റും കാണുന്നതു മാത്രമല്ല ലോകം. തീര്‍ത്തും അപരിചിതമായ സ്വഭാവ വിശേഷങ്ങളുള്ള കുറെ ആളുകളും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. അത്തരത്തിുള്ള രസകരമായ കുറെ ആളുകളെയും കാഴ്ചകളുമാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അപ്പുറത്ത് തീ കത്തുമ്പോഴാണ് ഇവിടെ സെല്‍ഫി....

ട്രെയിനിലായാലും വിശ്രമത്തിന് കുറവില്ല...

ഇതെങ്ങനെയുണ്ട്...

പരസഹായമില്ലാതെ ജീവിക്കുന്നത് ഇങ്ങനെ

എല്ലാം തകര്‍ന്നുപോയല്ലോ..

കൊള്ളാം

കലാപത്തിന്റെ നേര്‍സാക്ഷ്യം

കഴിക്കുന്നതിനു മുമ്പ് എന്തൊരു ഭംഗി... കഴിഞ്ഞപ്പോള്‍ ഇങ്ങനെ..

പ്രതീക്ഷകളും യാദാര്‍ഥ്യവും

വിവാഹാഭ്യര്‍ഥന ഇങ്ങനെയും

കിടിലന്‍

ഇങ്ങനെയൊരു കാര്‍ കണ്ടിട്ടുണ്ടോ..

ഇതെങ്ങനെ

വല്ലാത്ത ക്രൂരത...

എല്ലാം നശിപ്പിച്ചു

കലക്കി

ഈ ഐഡിയ കൊള്ളാം... എതിരെ ട്രെയിന്‍ വരാതിരുന്നാല്‍ മതി..

പ്ലെയിന്‍ മൂക്കും കുത്തി വീണു

കാറിനുള്ളിലേക്ക് ആരാണാവോ മഴുവെറിഞ്ഞത്...

കാര്‍ പാതി പുറത്താണ്...

കിടിലന്‍

കോളയില്‍ ഒരു പ്രണയാഭ്യര്‍ഥന

കലക്കി

അപാര നീളം

ഇത് കലക്കി

ഗംഭീരം

കരടിയോ നായയോ...

റോഡുവക്കിലാണ് തൊട്ടില്‍ കെട്ടി വിശ്രമിക്കുന്നത്‌

കിടിലന്‍

ഉറക്കം പോകാനാണോ വെള്ളത്തില്‍ കാലിട്ടിരിക്കുന്നത്.

ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടു വാ...

ഇതെങ്ങനെ...

ജീപ്പ് പിന്നോട്ടെടുത്താല്‍ പണിയാവും

കലക്കി

അന്യഗ്രഹ ജീവികളാണോ പെട്രോള്‍ പമ്പില്‍...

കിടിലന്‍

മുഖംമൂടി

അപകടം വരുന്ന വഴി

കിടത്തം ഒരുപോലെ...

ഇതെങ്ങനെയുണ്ട്‌

വല്ലാത്ത കുഴിയായിപ്പോയി..

കൊള്ളാം

കിടിലന്‍

ഇതൊക്കെയിട്ട് എങ്ങനെ നടക്കും

കലക്കി

ഇത്രയും വലിയ തവളയോ

വീല്‍ ചെയറില്‍ ലോകം ചുറ്റിയ സഞ്ചാരി...

ഇതെന്തു വണ്ടി

സൂപ്പര്‍മാര്‍ക്കറ്റിലാണ് കിടത്തം

സത്യപ്രതിജ്ഞയ്്ക്കിടെ വെള്ളമടി

പാര്‍ക്കിംഗ്

ഈ പ്രായത്തിലും വ്യായാമം

ഇതെങ്ങനെ

തൊലിക്കട്ടി സമ്മതിച്ചു

വെള്ളപ്പൊക്കം

കലക്കി

ഹെലികോപ്റ്ററിനും പെട്രോളോ

കാലംമാറി... ഇപ്പോള്‍ ടാബ്ലറ്റിലാണ് നെയിം ബോര്‍ഡ്‌

കമ്പ്യൂട്ടര്‍... അന്നും ഇന്നും

കമ്പ്യൂട്ടര്‍ മെക്കാനിക്കാണോ

സ്മാര്‍ട്‌ഫോണിന് പതിനായിരങ്ങള്‍ ചെലവാക്കുന്നവര്‍ ഇത് കാണുക

കലക്കി

എങ്ങനെയുണ്ട്‌

കൊള്ളാം

നൊസ്റ്റാള്‍ജിയ

ഇതെങ്ങനെ

കുതിരകള്‍ രണ്ടുവിധം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ultimate collection of social media photos, Social media photos, Collection of viral photos on social media, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot