ഒളിക്യാമറകളെ സൂക്ഷിയ്ക്കുക
oi
-Staff
By Super

Next »

« Previous

ഫ്ളെക്സിബിള്‍ ഫൈബര്‍ ക്യാമറ
റണ്‍ ബേബി റണ്‍ കണ്ടിട്ടുള്ളവര്‍ക്ക് ഈ ക്യാമറ പരിചയം കാണും. എവിടെക്കൂടെയും വളരെ അനായാസം കടത്തി വിടാന്‍ സാധിയ്ക്കുന്ന ഈ ക്യാമറയുടെ ദൃശ്യ സാധ്യതയും അപാരമാണ്. ഉയര്‍ന്ന റെസല്യൂഷനുള്ള ഇതിലെ ക്യാമറ എന്‍ഡോസ്കോപ്പി പോലെയുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ്. കതകിനടിയുലൂടെയോ, പൈപ്പുകളിൂടെയോ, മറ്റേതെങ്കിലും ദ്വാരങ്ങളിലൂടെയോ ക്യാമറ കടത്തി വിട്ടിട്ട് പുറത്ത് നിന്നുകൊണ്ട് കാര്യങ്ങള്‍ വീക്ഷിയ്ക്കാനും, റെക്കോര്‍ഡറില്‍ പകര്‍ത്താനും സാധിയ്ക്കും. ഇതും പോലീസ്, മിലിട്ടറി ദൗത്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിയ്ക്കപ്പെട്ടവയാണ്. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ഉപയോഗം കുളിമുറികളിലും, കിടപ്പറയിലുമാണ് എന്ന് മാത്രം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications