ഒളിക്യാമറകളെ സൂക്ഷിയ്ക്കുക
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/news/ultimate-collection-of-spy-gadgets-5.html">« Previous</a>
നൈറ്റ് വിഷന്‍ ക്യാമറ
ഇതുവരെ പറഞ്ഞതില്‍ ഏറ്റവും അപകടകാരിയായ ക്യാമറ ഇതാണ്. ഇതും മുമ്പെ പറഞ്ഞതുപോലെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കപ്പെട്ട ക്യാമറയാണ്. പക്ഷെ ഇരുട്ടത്തും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഇതിന്റെ ശേഷി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകളേറെയാണ്. ഏറ്റവും കുറഞ്ഞ പ്രകാശത്തെയും , നിയര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രത്തെയും ദൃശ്യപ്രകാശമാക്കി മാറ്റുന്ന ഇമേജ് ഇന്റന്‍സിഫയര്‍ ആണ് ഈ ക്യാമറകളുടെ പ്രവര്‍ത്തന കേന്ദ്രം. ഇത്തരം കണ്ണാടികളും ലഭ്യമാണ്. എന്നാല്‍ മനുഷ്യ നേത്രത്തിന്റെ പ്രത്യേകത കാരണം പച്ച നിറത്തിലുള്ള ദൃശ്യങ്ങളായാണ് കാണാന്‍ സാധിയ്ക്കുക.
ഈ ക്യാമറകളുടെ സാന്നിധ്യം കണ്ടുപിടിയ്ക്കാനായി എന്തോക്കെ ചെയ്യാമെന്നറിയാനായി വായിയ്ക്കൂ... മുറിയിലെ ഒളിക്യാമറയുടെ സാന്നിധ്യം എങ്ങനെ കണ്ടുപിടിയ്ക്കാം?
<ul id="pagination-digg"><li class="previous"><a href="/news/ultimate-collection-of-spy-gadgets-5.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications