ഇങ്ങനെയും പെന്‍ഡ്രൈവുകള്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

13

13

28

28

19

19

8

8

1

1

24

24

2

2

3

3

4

4

5

5

6

6

21

21

27

27

7

7

9

9

10

10

11

11

12

12

14

14

15

15

16

16

17

17

18

18

20

20

22

22

23

23

25

25

26

26
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിജിറ്റല്‍ യുഗം ഡാറ്റകളുടെ എണ്ണത്തിലും, സൈസിലുമുണ്ടാക്കിയ വര്‍ദ്ധന വളരെയധികമാണ്. 4 ജിബിയ്ക്കപ്പുറം സ്വപ്‌നം കൂടിക്കാണാത്ത കാലത്ത് നിന്നും ടെട്രാബൈറ്റ് കണക്കുകളിലേയ്ക്കാണ് നമ്മള്‍ എത്തിയിരിയ്ക്കുന്നത്. ഈ എണ്ണമറ്റ ഡാറ്റകളുടെ കൈമാറ്റം ഇത്രയധികം സുഗമമാക്കിയതില്‍ പെന്‍ഡ്രൈവുകള്‍ വഹിച്ച പങ്ക് വളരെ വലിയതാണ്. കുറഞ്ഞ വിലയും, കൊണ്ടു നടക്കാനുള്ള സൗകര്യവും, വര്‍ധിച്ച സ്റ്റോറേജ് സാധ്യതയും ഇവയെ ഒഴിച്ചുകൂടാനാകാത്ത ഒരു സഹചാരിയാക്കി മാറ്റിയിരിയ്ക്കുന്നു. മാലയില്‍ കോര്‍ത്തിടാവുന്ന ലോക്കറ്റ് പെന്‍ഡ്രൈവുകള്‍ വരെ ഇന്ന് ലഭ്യമാണ്. പുതിയ ഫാഷന്‍ തരംഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പെന്‍ഡ്രൈവുകളും എത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ഈ തലമുറയിലെ കൂള്‍ യുവത്വങ്ങളെ ആകര്‍ഷിയ്ക്കാന്‍ ദിനംപ്രതി എത്രയോ വിചിത്രമായ മോഡലുകളിലുള്ള പെന്‍ഡ്രൈവുകളാണെന്നോ വിപണിയിലെത്തുന്നത്. ഇന്ന് അവയില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും പുതിയ മോഡഡലുകളിലുള്ള  രസികന്‍ പെന്‍ഡ്രൈവുകള്‍ കാണാം.  ഗാലറിയില്‍ നോക്കിക്കൊള്ളൂ…

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot