ഗൂഗിള്‍ ഫിറ്റ് ആപില്‍ ഇനി കത്തിച്ച് കളഞ്ഞ കലോറി അറിയാം...!

ഗൂഗിള്‍ ഫിറ്റ് ആപ് അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിന് സഹായകമാകുന്ന ഈ ആപ് സ്മാര്‍ട്ട്‌ഫോണിന് പുറമേ സ്മാര്‍ട്ട്‌വാച്ചുകളിലും ഉപയോഗിക്കാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ഗൂഗിള്‍ ഫിറ്റ് ആപില്‍ ഇനി കത്തിച്ച് കളഞ്ഞ കലോറി അറിയാം...!

ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകളിലാണ് ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.

യൂ യുഫോറിയയെ തറ പറ്റിക്കാന്‍ ശേഷിയുളള 10 ഫോണുകള്‍...!

ഗൂഗിള്‍ ഫിറ്റ് ആപില്‍ ഇനി കത്തിച്ച് കളഞ്ഞ കലോറി അറിയാം...!

ഒരാളുടെ ശരീരത്തിന് ആവശ്യമായ കലോറി, ശരീരം ഒരോ പ്രവര്‍ത്തനത്തിലും കത്തിച്ച് കളയുന്ന കലോറി തുടങ്ങിയവയാണ് ഈ ആപ് തിട്ടപ്പെടുത്തുന്നത്. ഈ ആപിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Updated Google Fit app lets you count calories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot