ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

Written By:

പുരുഷന്മാര്‍ക്ക് മാത്രമായി പ്രത്യേകിച്ച് എന്തെങ്കിലും ഗാഡ്ജറ്റുകളുണ്ടോ? അങ്ങനെ പുരുഷന്മാര്‍ക്ക് ഒരു ഡിവൈസ് എന്നും സ്ത്രീകള്‍ക്ക് മറ്റൊരു ഡിവൈസ് എന്നും നമുക്ക് സൂക്ഷ്മമായി എടുത്ത് പറയാന്‍ സാധിക്കില്ല.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

എന്നാലും, പുരുഷന്മാരുടെ കൈയില്‍ അവശ്യം ഉണ്ടാവേണ്ട ഗാഡ്ജറ്റുകള്‍ എന്ന രീതിയില്‍ ചിലത് പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

15.6 ഇഞ്ചിന്റെ ഈ ലാപ്‌ടോപില്‍ ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍ ആണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

ശബ്ദത്തിന്റെ കല നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ ഡിവൈസ് നിങ്ങള്‍ക്ക് ഉപകാരപ്രദമാണ്.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

തെളിമയും വ്യക്തതയും ഉളള ചിത്രം ഈ ടിവി ഉറപ്പാക്കുന്നു.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

മനോഹരമായ ഗെയിമിങ് അനുഭവം ഈ ഡിവൈസ് പ്രദാനം ചെയ്യുന്നു.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

ഏത് പാനീയവും യാത്രയില്‍ തനിമ നിലനിര്‍ത്തി സൂക്ഷിക്കുന്നതിന് ഈ ഫ്ളാസ്‌ക്ക് ഉത്തമമാണ്.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

വൈ-ഫൈ പ്രാപ്തമായ ഈ ഡിവൈസ് നിങ്ങളുടെ ചിത്രങ്ങളെ മികവുറ്റതാക്കുന്നു.

ഏത് പുരുഷന്റെ കൈയിലും ഉണ്ടാവേണ്ട സ്മാര്‍ട്ട്ഡിവൈസുകള്‍...!

ഏത് ബഹളത്തിലും വ്യക്തതയുളള ശബ്ദം ഈ ഹെഡ്‌ഫോണ്‍ ഉറപ്പാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Upgrades Every Man Should Make.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot