ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

Written By:

എന്തൊക്കെ കാര്യങ്ങളില്‍ പിന്നിലാണെന്ന് പറഞ്ഞാലും ഭൂപ്രകൃതിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം വൈവിധ്യമേറിയതാണ്. അതിനെ അടിവരയിട്ട് ഉറപ്പിക്കാന്‍ കുറച്ച് ഫോട്ടോകള്‍ വന്നിരിക്കുന്നു, ബഹിരാകാശത്ത് നിന്ന്. അന്യഗ്രഹജീവികളൊന്നും അയച്ചതല്ല, അമേരിക്കയുടെ ഒരു ബഹിരാകാശസഞ്ചാരിയാണ് ഇതിന് പിന്നില്‍. ട്വിറ്ററിലൂടെ ലോകമെമ്പാടും പ്രചരിക്കുന്ന ഫോട്ടോകള്‍ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ സ്കോട്ട് കെല്ലിയാണ് ഈ ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

ഇന്ത്യയിലെ ഉപദ്വീപ് (Indian Peninsula)

ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ജീവിച്ച വ്യക്തിയാണ് സ്കോട്ട്. ഏതാണ്ട് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇദ്ദേഹം ബഹിരാകാശത്ത് തന്നെ ചിലവഴിച്ചത്.

ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

ഇന്ത്യയിലെ മലനിരകളുടെയും തീരദേശങ്ങളുടെയും ഭംഗി അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്.

ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ മനോഹാരിത‍..!!

ദീപാവലിയുടെ നിറവില്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
US astronaut shares pictures of south India from space.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot