2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

Written By:

ചില ഗാഡ്ജറ്റുകള്‍ നമുക്ക് ചില പ്രത്യേക അവസരങ്ങളില്‍ വളരെയധികം പ്രയോജനപ്പെടുന്നതായി വരാം. ഇത്തരത്തില്‍ അപ്രതീക്ഷിതമായി നമുക്ക് ഉപകാരപ്പെടുന്ന ഗാഡ്ജറ്റുകളും ഇവിടെ ഉള്‍പ്പെടുന്നുണ്ട്.

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

നമുക്ക് സഹായകരമായേക്കാവുന്ന 2,500 രൂപയ്ക്ക് താഴെയുളള ഗാഡ്ജറ്റുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

മിക്ക ഉപയോക്താക്കളും ക്യാമറയുടെ കൂടെ ലഭിക്കുന്ന കഴുത്തില്‍ ഇടാവുന്ന സ്ട്രാപുകള്‍ ആണ് ഉപയോഗിക്കാറ്. എന്നാല്‍ കൈയില്‍ കെട്ടാവുന്ന ഹാന്‍ഡ് സ്ട്രാപുകള്‍ കൂടി വിപണിയില്‍ ലഭ്യമാണ്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങള്‍ ടിവി പ്രത്യേകിച്ച് ചുമരില്‍ പതിപ്പിച്ച് വയ്ക്കുകയാണെങ്കില്‍ 5 പോര്‍ട്ടുളള ഈ എച്ച്ഡിഎംഐ സ്വിച്ചര്‍ പ്രയോജനപ്പെടുന്നതാണ്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വീട്ടിലെ വൈ-ഫൈ കവറേജ് ഇരട്ടിയാക്കാന്‍ ഈ ഡിവൈസ് പ്രയോജനപ്പെടുന്നതാണ്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

ബില്‍റ്റ് ഇന്‍ വൈഫൈയോട് കൂടിയ ഈ ഇങ്ക് ടാങ്ക് പ്രിന്ററുകളിലെ ഒറ്റ കുപ്പി ഇങ്ക് കൊണ്ട് 4,000 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ ലാപ്‌ടോപിന്റെ സ്‌ക്രീന്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉയര്‍ത്തുന്നതില്‍ ഈ ഡിവൈസ് സഹായകരമാണ്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ ടിവി, സെറ്റ് ടോപ് ബോക്‌സ്, ഡിവിഡി പ്ലയര്‍, എയര്‍ കണ്ടീഷനര്‍ എന്നിവ ഒറ്റ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ ഡിവൈസ് സഹായിക്കുന്നു.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ മ്യൂസിക്ക് സിസ്റ്റങ്ങള്‍ക്ക് വയറുകളുടെ സഹായം തേടാതെ ബ്ലൂടൂത്ത് പ്രാപ്തമാക്കുന്നതിന് ഈ ഡിവൈസ് സഹായിക്കുന്നു.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിനെ ടിവിയുമായി യാതൊരു തടസ്സങ്ങളുമില്ലാതെ സമന്വയിപ്പിക്കുന്നതിന് ഇത്തരം ഡിവൈസുകള്‍ സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Useful gadgets & accessories under Rs 2,500.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot