സ്വബോധം ഉളള ആരും ഉപയോഗിക്കാത്ത വിചിത്ര മൊബൈല്‍ കേസുകള്‍...!

ഫോണുകള്‍ കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നതാണ് മൊബൈല്‍ ഫോണ്‍ കേസുകള്‍. വ്യത്യസ്ത ഡിസൈനുകളിലാണ് മൊബൈല്‍ ഫോണ്‍ കേസുകള്‍ വിപണിയില്‍ എത്തുന്നത്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

എന്നാല്‍ ഈ വിഭാഗത്തില്‍ കുറച്ച് തല തിരിഞ്ഞ കേസുകളും ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ വിചിത്രമായ ആരും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത അസാധാരണമായ മൊബൈല്‍ കേസുകള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Weird Phone Cases

തന്റെ ഫോണില്‍ നിന്ന് ഒരു തല പുറത്ത് വരുന്ന ഈ കേസ് ആരാണ് ഉപയോഗിക്കാന്‍ സാധ്യത.

 

Weird Phone Cases

കൈകളുളള ഈ മൊബൈല്‍ കേസ് തീര്‍ച്ചയായും അരോചകമാണ്.

 

Weird Phone Cases

നിങ്ങള്‍ പത്താം നിലയില്‍ നിന്ന് ഫോണ്‍ താഴെയിട്ടാലും ഈ കേസുകള്‍ സംരക്ഷിത കവചമായി ഉണ്ടാകും.

 

Weird Phone Cases

നിങ്ങളുടെ ഭക്ഷണ വിഭവമാകാനും സാധ്യതയുളള വിചിത്രമായ മൊബൈല്‍ കേസ്.

 

Weird Phone Cases

ഇതാ കോഴിക്കാല് പോലെത്തെ മൊബൈല്‍ കേസ്.

 

Weird Phone Cases

ഡോണെറ്റിന്റെ ആകൃതിയില്‍ മൊബൈല്‍ കേസ്..!

 

Weird Phone Cases

മൂക്കിന്റെ ആകൃതിയില്‍ നിര്‍മിച്ചെടുത്ത മൊബൈല്‍ കേസ്.

 

Weird Phone Cases

നിലത്ത് ഇഴയുന്ന ജീവികളുടെ ആകൃതിയിലും ഒരു മൊബൈല്‍ കേസ് നിര്‍മിക്കാം.

 

Weird Phone Cases

ദന്തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി മാത്രം രൂപപ്പെടുത്തിയത്.

 

Weird Phone Cases

ഇതാ ചെവികളുടെ ആകൃതിയിലുളള മൊബൈല്‍ കേസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Utterly Weird Phone Cases No One In Their Right Mind Would Use.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot