ഗൂഗിള്‍ ഡോഡിലില്‍ മലയാളി

Written By:

പാല്‍പാത്രങ്ങളുമായി ഒരു മനുഷ്യനിരിക്കുന്ന കാഴ്ചയാണിന്ന്‍ ഗൂഗിളെടുത്താല്‍ കാണാന്‍ കഴിയുന്നത്. അതൊരു മലയാളിയാണെന്ന് അറിയുന്നവര്‍ തന്നെ ചുരുക്കം. പക്ഷേ, വര്‍ഗീസ് കുരിയന്‍, ധവളവിപ്ലവം എന്നീ പേരുകള്‍ കേട്ടാല്‍ ഈ മനുഷ്യനെ ചിലപ്പോള്‍ ഓര്‍ത്തെന്ന്‍ വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഡോഡിലില്‍ മലയാളി

വര്‍ഗീസ് കുരിയന്‍റെ 94മത് ജന്മദിനത്തിലാണ് ഗൂഗിള്‍ അദ്ദേഹത്തിന്‍റെ ഡോഡിലില്‍ ഉള്‍പ്പെടുത്തിയത്.

ഗൂഗിള്‍ ഡോഡിലില്‍ മലയാളി

കുരിയന്‍റെ ആശയങ്ങളാണ് ഇന്ത്യയെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിലേക്ക് വളര്‍ത്തിയത്.

ഗൂഗിള്‍ ഡോഡിലില്‍ മലയാളി

ധവളവിപ്ലവത്തിന്‍റെ പിതാവെന്നാണ് കുരിയന്‍ അറിയപ്പെടുന്നത്.

ഗൂഗിള്‍ ഡോഡിലില്‍ മലയാളി

ഇദ്ദേഹമാണ് പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രമുഖ വ്യവസായ ശൃഖലയായ അമൂലിന്‍റെ സ്ഥാപകന്‍.

ഗൂഗിള്‍ ഡോഡിലില്‍ മലയാളി

1921 നവംബര്‍ 26ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലായിരുന്നു കുരിയന്‍റെ ജനനം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Varghese Kurian, father of white revolution, in Google doodle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot