ഇവരൊക്കെ എന്താ ഇങ്ങനെ... ഇതാ ചില സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍

Posted By:

ഇതുവരെ കണ്ട സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ കുറെ ചിത്രങ്ങളാണ് ഇന്ന് ചുവടെ കൊടുക്കുന്നത്. മനസറിഞ്ഞ് ചിരിക്കാനും റിലാക്‌സ് ചെയ്യാനുമുള്ള വക ഇത് നല്‍കുമെന്നുറപ്പാണ്.

കണ്ടുനോക്കു ആ ചിത്രങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കസേരയില്ലാഞ്ഞിട്ടായിരിക്കും ബക്കറ്റിലിരിക്കുന്നത്‌

അനുഗ്രഹിക്ക് പുരുഷു

പറക്കും മനുഷ്യന്‍

അത് കലക്കി

ഇതെന്ത് സൈക്കിള്‍...

തല തിരിഞ്ഞുപോയി... എന്തുചെയ്യാം..

ഇതെങ്ങനെയുണ്ട്‌

കലക്കി

കിടിലന്‍

കാറോ ബൈക്കോ

നല്ല ഐഡിയ

സമ്മതിച്ചു

അടികിട്ടാത്തതിന്റെ സൂക്കേടാ

അപ്പുറവും ഇപ്പുറവും ഇരിക്കുന്നവര്‍ നല്ല ഉറക്കമാണല്ലോ

എവിടെയും കൊണ്ടിടിക്കാതിരുന്നാല്‍ മതിയായിരുന്നു

ഇനിയാരും അടിച്ചുകൊണ്ടുപോകില്ല

പാന്റിട്ട കുതിര

വല്ലാത്ത സെല്‍ഫിയായിപ്പോയി

ഇതെങ്ങനെയുണ്ട്‌

അപാര ധൈര്യംതന്നെ

കിടിലന്‍

എന്തുചെയ്യാം... കൂട്ടില്ലാതായി

ഇതെന്താ പരിപാടി

തൂണെങ്കില്‍ തൂണ്‌

കൊള്ളാം

ഈ ഫോണിലും സെല്‍ഫിയോ

സ്ഥലകാല ബോധമില്ലെങ്കില്‍ എന്തുചെയ്യും

ഇവരെന്താ ഈ ചെയ്യുന്നത്‌

പുകവലി വിരുദ്ധ പോസ്റ്റര്‍ ഒട്ടിക്കുന്നത് പുകവലിച്ചുകൊണ്ട്‌

ഇതെന്ത് വ്യായാമം

ഭര്‍ത്താക്കന്‍മാരുടെ ഒരു യോഗം

സമ്മതിക്കണം...

കുഞ്ഞന്‍ ആളുകൊള്ളാമല്ലോ

മഴിയും വെയിലും കൊള്ളാതെ സൈക്കിളില്‍ യാത്രചെയ്യാം

ഇതെന്തു വേഷം

മുതുകൊടിയും

കാലുകൊണ്ടൊരു സെല്‍ഫി

കലക്കി

കാലുളുക്കി

വയറുകൊണ്ടാണോ സിഗററ്റ് വലിക്കുന്നത്‌

താഴെ സ്ഥലമില്ലാഞ്ഞിട്ടാണോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്.

പാവം. കാശില്ലാഞ്ഞിട്ടാവും സെലോടാപ് കൊണ്ട് ഒട്ടിച്ചിരിക്കുന്നത്.

ഹെയര്‍സ്‌റ്റൈല്‍ കിടിലന്‍

പെട്ടികൊള്ളാം

മടിയന്‍മാരാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത് എന്നു പറയുന്നത് വെറുതെയല്ല..

കൂട്ടക്കോപ്പിയടി

ഇതെങ്ങനെയുണ്ട്‌

ഗ്ലാസ് പൊട്ടുമ്പോള്‍ ഒരു തീരുമാനമാവും

ഫോട്ടോഷോപ്‌

കൊള്ളാം... നല്ല ഏര്‍പ്പാട്‌

ഹൊ... വല്ലാത്ത ഡ്രസ് തന്നെ

ഇങ്ങനെയും ഉണ്ടായിരുന്നോ ഒരു കാലം

പട്ടിയെ പെയിന്റടിച്ചതുകൊണ്ട് പുലിയാവില്ലല്ലോ

എല്ലാംകൂടി ഇപ്പോള്‍ താഴെ വീഴും

ബൈക്കില്‍ കിടന്നാണ് എല്ലാവരുടെയും ഉറക്കം

ഇത് കലക്കി

താഴെ സ്ഥലമില്ലാഞ്ഞിട്ടാണോ മരത്തില്‍ കയറി ഉറങ്ങുന്നത്‌

ഇതെങ്ങനെയുണ്ട്‌

വല്ലാത്ത ധൈര്യം തന്നെ

കോഴിയും താറാവും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot