ഇതേ! ഭക്ഷണങ്ങള്‍ പറക്കുന്നു.

Posted By: Arathy

ഹോട്ടല്‍ എന്നാല്‍ ഇന്ന് ഏറ്റവും നല്ല ഒരു ബിസ്‌നസ് ആണ്. ഹോം ഡെലിവറി കൂടി വന്നപോള്‍ ഹോട്ടല്‍ ബിസ്‌നസുകള്‍ വളരുവാന്‍ തുടങ്ങി. ഒരു ഫോണ്‍ കോള്‍ മതി നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്ഷണമെത്താന്‍. ഇങ്ങനെയുള്ള  സൂത്രങ്ങളിലുടെ ഹോട്ടലുകള്‍ ജനങ്ങളെ  ആകര്‍ഷിക്കുവാന്‍ തുടങ്ങി.

ഇതാ ലണ്ടനിലുള്ള ഹോട്ടലിന്റെ ഒരു ബിസ്‌നസ് തന്ത്രം. ലണ്ടനിലുള്ള യൊ സുഷി എന്ന ഹോട്ടല്‍ ഭക്ഷണം വിളമ്പുന്നത് പറന്നു കൊണ്ടാണ്. കേള്‍ക്കുമ്പോള്‍ ഭക്ഷണം വിളമ്പുന്നത് സൂപ്പര്‍മാനെ പോലുള്ള വരായിരിക്കുമെന്നാവും വിചാരിക്കുക. എങ്കില്‍ കേട്ടോളു ഭക്ഷണം വിളമ്പുന്നത് ചെറിയ വിമാനങ്ങളാണ്.

യൊ സൂഷി എന്ന ചൈനീസ് ഹോട്ടലാണ് പറക്കും ട്രേകളുമായി ജനങ്ങളെ ആകര്‍ഷിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ വിമാനങ്ങള്‍ ഇവര്‍ പറത്തുന്നത്. 40 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഭക്ഷണം നല്‍ക്കുവാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. കൂടാതെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങളെ പറത്തുവാനും കഴിയുന്നതാണ്

ഐപാഡ് പ്രോഗ്രാമുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ക്യാമറകളിലുടെ നോക്കിയാണ് യൊ സൂഷി ജോലിക്കാര്‍ വിമാനങ്ങളെ നിയന്ത്രിക്കുന്നത്. ന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പറക്കും റോബോട്ട് വന്‍ വിജയമായി തുടരുകയാണ് യൊ സുഷി ഹോട്ടലില്‍.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പറക്കും ട്രേ

പറക്കും ട്രേ

പറക്കും ട്രേ

പറക്കും ട്രേ

റിമോട്ടുകള്‍ കൊണ്ട് നിയന്ത്രിക്കുന്നു

പറക്കും ട്രേ

പറക്കും ട്രേ

പറക്കും ട്രേ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot