നിങ്ങൾക്കും ഹീറോ ആകേണ്ടേ? കൈ നിറയെ ആനുകൂല്യങ്ങളുള്ള വിഐ ഹീറോ പ്ലാനുകൾ ഇതാ..
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ഓപ്പറേറ്റർ ആണ് വോഡഫോൺ ഐഡിയ (വിഐ). ഇവർ ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് സെഗ്‌മെൻ്റിൽ നിരവധി റീചാർജ് ഓപ്ഷനുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ടെലികോം കമ്പനി ആണ്. എന്നിരുന്നാലും, ജൂലൈയിൽ നടന്ന പുതിയ താരിഫ് വർദ്ധനയ്ക്ക് ശേഷം പ്ലാനുകളിൽ ഉണ്ടായ മാറ്റങ്ങൾ നിരവധി ഉപയോക്താക്കളെ സങ്കടപെടുത്തിയിട്ടുണ്ട്. നിലവിലെ ഉള്ള ചില വിഐ ഹീറോ പ്ലാനുകളെ കുറിച്ച് ആണ് ഈ ലേഖനം സംസാരിക്കുന്നത്. വിഐ ഹീറോ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കൂ.
വിഐ ഹീറോ 365 പ്ലാൻ: വെബ്‌സൈറ്റ്/ ആപ്പ് നൽകുന്ന വിവരം അനുസരിച്ച്, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്ന പുതുതായി ലോഞ്ച് ചെയ്ത ഓഫർ ആണ് വിഐ ഹീറോ 365 രൂപ പ്ലാൻ.

പ്രതിദിന ക്വാട്ട തീർന്നാൽ, ഡാറ്റ വേഗത 64 Kbps ആയി കുറയും. വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്ന Vi Guaranteeക്കൊപ്പം Binge All Night, Weekend Data Rollover, Data Delights എന്നിവയും വിഐ ഹീറോയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
വിഐ ഹീറോ 407 രൂപ പ്ലാൻ: വിഐ പ്രീമിയം പായ്ക്ക് ആയി തരംതിരിച്ച 407 രൂപ പ്ലാനിൽ SunNxt സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യവും ഉൾപ്പെടുന്നു. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ നൽകുന്നു.
പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. ഉപയോക്താക്കൾക്ക് SunNxt ടിവി + മൊബൈലിലേക്ക് 30 ദിവസത്തെ ആക്‌സസ് ആസ്വദിക്കാനാകും. അധിക ഹീറോ ആനുകൂല്യങ്ങളിൽ Binge All Night, Weekend Data Rollover, Data Delights, Vi Guarantee എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്നതാണ്.
വിഐ ഹീറോ 408 രൂപ പ്ലാൻ: 408 രൂപ പ്ലാനിൽ, പ്രീമിയം പായ്ക്ക് ആയി തരംതിരിച്ചിരിക്കുന്നു. സോണി ലൈവ് സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യവും ഇതിൽ ഉൾപ്പെടുന്നു. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ നൽകുന്നു.
പ്രതിദിന ക്വാട്ടയിൽ എത്തിയ ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. SonyLIV മൊബൈലിലേക്കുള്ള 28 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. അധിക ഹീറോ ആനുകൂല്യങ്ങളിൽ Binge All Night, Weekend Data Rollover, Data Delights, Vi Guarantee എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്നതാണ്.
വിഐ ഹീറോ 409 രൂപ പ്ലാൻ: ഉയർന്ന പ്രതിദിന ഡാറ്റ പ്ലാൻ ആയി തരംതിരിച്ചിരിക്കുന്ന 409 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വാഗ്ദാനം ചെയ്യുന്നത്.
പ്രതിദിന ക്വാട്ടയിൽ എത്തിയ ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്ന Binge All Night, Weekend Data Rollover, Data Delights, Vi Guarantee എന്നിവ അധിക ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
വിഐ ഹീറോ 449 രൂപ പ്ലാൻ: വിഐയുടെ 449 രൂപയുടെ ഹീറോ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. എല്ലാം 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. പ്രതിദിന ക്വാട്ട തീർന്നാൽ, ഡാറ്റ വേഗത 64 Kbps ആയി കുറയും.
ഒരു എക്‌സ്‌ക്ലൂസീവ് വിഐ ആപ്പും വെബ്-ഒൺലി ഓഫറും എന്ന നിലയിൽ, ഈ പ്ലാനിൽ 2 ദിവസത്തെ അധിക സാധുത ഉൾപ്പെടുന്നു. ഇത് മൊത്തം 30 ദിവസമായി വാലിഡിറ്റി കൂട്ടുന്നു. വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്ന Binge All Night, Weekend Data Rollover, Data Delights, Vi Guarantee എന്നിവ അധിക ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications