Home
News

വിവേകത്തോടെ തിരഞ്ഞെടുക്കാൻ വിഐ പ്ലാനുകൾ | VI

ഏറ്റവും അധികം യൂസേഴ്സുമായി കേരളത്തിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് വിഐ. 5ജി സേവനങ്ങളില്ലെന്ന പോരായ്മ മാറ്റി നിർത്തിയാൽ അത്യാവശ്യം മികച്ച സേവനം തന്നെയാണ് കമ്പനി ഓഫർ ചെയ്യുന്നത്. വിഐ ഓഫർ ചെയ്യുന്ന ഏതാനും മികച്ച ഓഫർ തിരഞ്ഞെടുത്തിയിരിക്കുകയാണ് ഞങ്ങൾ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

3,099 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ : പ്രതിദിനം 2 ജിബി ഡാറ്റയാണ് 365 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് & ടിവി, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ്, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിങ്ങനെയുള്ള അധിക അനുകൂല്യങ്ങളും പ്ലാനിനൊപ്പമുണ്ട്.

വിവേകത്തോടെ തിരഞ്ഞെടുക്കാൻ വിഐ പ്ലാനുകൾ | VI

2,899 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ : പ്രതിദിനം 1.5 ജിബി ഡാറ്റയാണ് 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് & ടിവി, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയും ആകർഷകമാണ്.

1,449 രൂപയുടെ VI പ്രീപെയ്ഡ് പ്ലാൻ : 180 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് & ടിവി, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നീ അധിക ആനുകൂല്യങ്ങളും പ്ലാൻ ഓഫർ ചെയ്യുന്നു.

വിവേകത്തോടെ തിരഞ്ഞെടുക്കാൻ വിഐ പ്ലാനുകൾ | VI

1,066 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ : പ്രതിദിനം 2 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഒപ്പമുണ്ട്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് & ടിവി, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ്, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

901 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ : ധാരാളം ഡാറ്റ ഉപയോ​ഗിക്കുന്നവ‍‍ർക്ക് അനുയോജ്യമായ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും 70 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, വിഐ മൂവീസ് & ടിവി, ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ്, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയെല്ലാം പ്ലാനിനൊപ്പമുണ്ട്.

വിവേകത്തോടെ തിരഞ്ഞെടുക്കാൻ വിഐ പ്ലാനുകൾ | VI

839 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ : പ്രതിദിനം 2 ജിബി ഡാറ്റയാണ് 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് & ടിവി, എല്ലാ മാസവും രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയെല്ലാം പ്രത്യേകതകളാണ്.

More from GizBot

Best Mobiles in India

English summary
VI is the largest telecom company in Kerala, with the largest number of users. Apart from the lack of 5G services, the company offers the best service. We have selected some of the best offers that VI has to offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X