Just In
- 6 hrs ago
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- 13 hrs ago
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- 1 day ago
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- 1 day ago
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
Don't Miss
- News
ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഗൊറിലയുടെ ഞെട്ടിക്കുന്ന ഈ വീഡിയോ വൈറലാകുന്നു
ദിവസേന ഒരു വൈറല്‍ വീഡിയോ എങ്കിലും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്ന വീഡിയോ ഏവരേയും ഞെട്ടിക്കുന്ന ഒന്നാണ്. ഫ്ളോറിഡയിലെ മൃഗശാലയില്‍ നിന്നുളളതാണ് ഈ വീഡിയോ.
ഫ്ളോറിഡയിലെ മൃഗശാലയിലെ ഗ്ലാസിന്റെ പുറകില്‍ നിന്നും പരിശീലകന് എങ്ങനെ കാണിക്കുന്നുവോ അതു പോലെ തന്നെ ഈ ഗൊറില്ല കാണിക്കും. 12 വയസ്സ് മാത്രം പ്രായമാണ് ഈ ഗൊറില്ലക്ക്. 200 കിലോ ഗ്രാം ശരീരഭാരവുമുണ്ട്. ഈ ഭാരം രണ്ട് കൈകളിലു താങ്ങിയാണ് ഗൊറില്ല പരിശീലകനെ അനുകരിക്കുന്നത്.
ഫ്ളോറിഡോയിലെ ബുഷ് ഗാര്‍ഡന്‍സ് തംബാ ബേ, അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്നുമുളള 34 സെക്കന്‍ഡുളള ക്ലിപ്പാണ് അനിമല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് റേച്ചല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുളള പരിശീലനം മൃഗങ്ങളുമായി മനുഷ്യര്‍ക്ക് നല്ല ബന്ധങ്ങള്‍ പുലര്‍ത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 11ന് ഷെയര്‍ ചെയ്ത ഈ വീഡിയോക്ക് 5,500-ല്‍ അധികം ഷെയറുകളും 5000 ലൈക്കുകളുമാണ് ലഭിച്ചത്. ഗെറില്ലയുടെ അതിശയകരമായ സന്തുലിത പ്രവൃത്തി കാണാന്‍ അനേകം പേര് വന്നിട്ടുണ്ട്. എന്നാല്‍ ചിലര്‍ മൃഗങ്ങളുടെ ദു:ഖകരമായ അവസ്ഥയും ചൂണ്ടിക്കാട്ടി.
ഏറ്റവും മികച്ച സ്നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെ എന്നറിയാമോ?
ഇതു പോലുളള വീഡിയോ റിലീസ് ചെയ്യുന്നത് ദോഷകരവും പൂര്‍ണ്ണമായും നിരുത്തരവാദിത്വവുമാണ്, മൃഗങ്ങളുടെ ചാരിറ്റി ഫ്രീഡം പറഞ്ഞു.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090